---
title: "യാത്രക്കാരെയും,വ്യാപാരികളെയും ദുരിതക്കയത്തിലാക്കി  തലശേരി  ലോഗൻസ് റോഡ് നവീകരണം ; കാർ തെന്നി ഓടയിൽ താഴ്ന്നു"
english_title: "Thalassery Logan's Road renovation puts commuters and traders in distress; Car skids and falls into drain"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307331/thalassery-logans-road-renovation-puts-commuters-and-traders-in-distress-car-skids-and-falls-into-drain"
published_at: "2025-08-08T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68961db8d5060_Untitled-1_copy.jpg"
keywords: []
---

# യാത്രക്കാരെയും,വ്യാപാരികളെയും ദുരിതക്കയത്തിലാക്കി  തലശേരി  ലോഗൻസ് റോഡ് നവീകരണം ; കാർ തെന്നി ഓടയിൽ താഴ്ന്നു

> **Lead Summary:** തലശേരി:മാസങ്ങളായി ആരംഭിച്ച ലോഗൻസ് റോഡിൻ്റെ നവീകരണ പ്രവർത്തി പാതി വഴിയിലായി. കാർ തെന്നി ഓടയിൽ വീണു. റോഡിന്റെ ഇരുവശത്തുമുള്ള ഓവ് ചാലിന്റെ നവീകരണ പ്രവർത്തി പൂർത്തിയാക്കി ഓവ് ചാലിന് മുകളിൽ സ്ലാബ് ഇട്ട് മൂടാത്തതാണ് അപകടത്തിന് കാരണമാവുന്നതെന്നുമാണ് ആരോപണം.

## Article Content

തലശേരി:മാസങ്ങളായി ആരംഭിച്ച ലോഗൻസ് റോഡിൻ്റെ നവീകരണ പ്രവർത്തി പാതി വഴിയിലായി. കാർ തെന്നി ഓടയിൽ വീണു. റോഡിന്റെ ഇരുവശത്തുമുള്ള ഓവ് ചാലിന്റെ നവീകരണ പ്രവർത്തി പൂർത്തിയാക്കി ഓവ് ചാലിന് മുകളിൽ സ്ലാബ് ഇട്ട് മൂടാത്തതാണ് അപകടത്തിന് കാരണമാവുന്നതെന്നുമാണ് ആരോപണം.

ഇന്ന് രാവിലെ പതിനൊന്നേകാലോടെയാണ് കാർ ഓടയിലേക്ക് താഴ്ന്ന് പോയത്. ലോഗൻസ് റോഡ് ഉയർത്തി കോൺക്രീറ്റ് ചെയ്‌തപ്പോൾ ഇരു ഭാഗവും കുഴികളായി മാറുകയാണുണ്ടായത്. കുഴികൾ നികത്താത്തതാ ണ് റോഡുകൾക്ക് ഇരു വശത്തും അപകട സാധ്യതകൾ ഉണ്ടാവുന്നത്. 6 കോടിയിൽപരം രൂപ ചിലവഴിച്ചാണ് നവീകരണം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307331/thalassery-logans-road-renovation-puts-commuters-and-traders-in-distress-car-skids-and-falls-into-drain)