---
title: "തലശേരിയിൽ നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ കെട്ടിട മുകളിൽ നിന്നും താഴെ വീണു മരിച്ചു."
english_title: "Construction worker dies after falling from building in Thalassery"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307273/construction-worker-dies-after-falling-from-building-in-thalassery"
published_at: "2025-08-08T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895c5b3b0e29_Untitled-6_copy.jpg"
keywords: []
---

# തലശേരിയിൽ നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ കെട്ടിട മുകളിൽ നിന്നും താഴെ വീണു മരിച്ചു.

> **Lead Summary:** **തലശേരി:**തലശേരിയിൽ നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ കെട്ടിട മുകളിൽ നിന്നും താഴെ വീണു മരിച്ചു.വടക്കുമ്പാട് പാറക്കെട്ട് മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാ ണ് മരണപ്പെട്ടത്.

## Article Content

**തലശേരി:**തലശേരിയിൽ നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ കെട്ടിട മുകളിൽ നിന്നും താഴെ വീണു മരിച്ചു.വടക്കുമ്പാട് പാറക്കെട്ട് മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാ ണ് മരണപ്പെട്ടത്.

കഴിഞ്ഞ ദിവസം പാ റക്കെട്ടിനടുത്ത വീടിന്റെ ചുമരിൽ കല്ല് വെക്കുന്ന തിനിടയിൽ തെന്നി താ ഴെ തലയടിച്ചു വീഴുക യായിരുന്നു. ഉടൻ തലശേരി സഹകരണ ആ ശുപത്രിയിലെത്തിച്ചു വെങ്കിലും പുലർ'ച്ചയോടെ മരണപ്പെടുക യായിരുന്നു.

പരേതരായ മങ്ങാടൻ അച്ചുതന്റെയും പയ്യൻ ദേവുവിൻ്റെയും മകനാണ്. ഭാര്യ: വ്യന്ദ . മക്കൾ: പ്രിൻസസ്, പ്രയാഗ. സഹോദരങ്ങൾ: ഭാസ്‌കരൻ(മൂഴിക്കര), വി ജയൻ, ദാസൻ, നളിനി(അണ്ടലൂർ), രമണി.നിർമ്മാണ തൊഴിലാളി ജോലിക്കിടയിൽ

കെട്ടിട മുകളിൽ നിന്നും താഴെ വീണു മരിച്ചു. വടക്കുമ്പാട് പാറക്കെട്ട് മാലയാട്ട് വീട്ടിൽ പയ്യൻ സുരേന്ദ്രനാ(67) ണ് മരണപ്പെട്ടത്.

പരേതരായ മങ്ങാടൻ അച്ചുതന്റെയും പയ്യൻ ദേവുവിൻ്റെയും മകനാണ്. ഭാര്യ: വ്യന്ദ . മക്കൾ: പ്രിൻ സ്, പ്രയാഗ. സഹോദരങ്ങൾ: ഭാസ്‌കരൻ(മൂഴിക്കര), വി ജയൻ, ദാസൻ, നളിനി(അണ്ടലൂർ), രമണി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307273/construction-worker-dies-after-falling-from-building-in-thalassery)