---
title: "കൊച്ചിയിലെ പ്രമുഖ വ്യാപാരി വി.പി ചന്ദ്രൻ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 9ന് പാനൂരിൽ"
english_title: "Prominent businessman of Kochi V.P. Chandran passes away; funeral to be held tomorrow at 9 am in Panoo"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307260/prominent-businessman-of-kochi-vp-chandran-passes-away-funeral-to-be-held-tomorrow-at-9-am-in-panoo"
published_at: "2025-08-08T14:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6895bada2eb33_Untitled-4_copy.jpg"
keywords: []
---

# കൊച്ചിയിലെ പ്രമുഖ വ്യാപാരി വി.പി ചന്ദ്രൻ നിര്യാതനായി ; സംസ്കാരം നാളെ രാവിലെ 9ന് പാനൂരിൽ

> **Lead Summary:** പാനൂർ :കൊച്ചിയിലെ പ്രശസ്ത വ്യാപാരി വി.പി. ചന്ദ്രൻ (ഹീൽസ് ഷൂ അവന്യു എറണാകുളം) അന്തരിച്ചു.കൊച്ചി അമൃത യിൽ ചികിത്സയിലായിരുന്നു.ഭാര്യ ഗീത ചന്ദ്രൻ, മക്കൾ ഐശ്വര്യ ചന്ദ്രൻ, വൈശാഖ് ചന്ദ്രൻ, ബാലകൃഷ്ണൻ (ബാലു).

## Article Content

പാനൂർ :കൊച്ചിയിലെ പ്രശസ്ത വ്യാപാരി വി.പി. ചന്ദ്രൻ (ഹീൽസ് ഷൂ അവന്യു എറണാകുളം) അന്തരിച്ചു.കൊച്ചി അമൃത യിൽ ചികിത്സയിലായിരുന്നു.ഭാര്യ ഗീത ചന്ദ്രൻ, മക്കൾ ഐശ്വര്യ ചന്ദ്രൻ, വൈശാഖ് ചന്ദ്രൻ, ബാലകൃഷ്ണൻ (ബാലു).

എറണാകുളം എലൈറ്റ് ബാഗ്സ് സ്ഥാപകൻ, ആനന്ദ ചന്ദ്രോദയം സഭ സ്കൂൾ ചെയർമാൻ,മലബാർ ലിങ്ക് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കലൂർ കത്രിക്കടവിലെ സ്വവസതിയിൽപൊതുദർശനതിന് ശേഷം പാനൂരിലെ എകരത്ത് തറവാട്ടിൽ ശനിയാഴ്ച രാവിലെ 9 മണി ക്ക് സംസ്കാരം.

രാജീവൻ (എലൈറ്റ് ബാഗ്സ്, എറണാകുളം, സത്യൻ അപ്പോളോ ചാലക്കുടി, രമ സഹോദരങ്ങളാണ്.മരുമക്കൾ :രൂപേഷ് (പാനൂർ യു പി സ്കൂൾ) റീഷ്മ രഘുത്തമൻ, റിജേഷ് (യു ട്യൂബ് കൊച്ചി)

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307260/prominent-businessman-of-kochi-vp-chandran-passes-away-funeral-to-be-held-tomorrow-at-9-am-in-panoo)