---
title: "ഈസ്റ്റ് എലാങ്കോട് മമ്മള്ളി താഴെ കുനിയിൽ ഓണിയൻ നാരായാണി നിര്യാതയായി"
english_title: "Onian Narayani, a resident of Mamalli, East Elangode, passed away."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/307110/onian-narayani-a-resident-of-mamalli-east-elangode-passed-away"
published_at: "2025-08-07T19:11:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6894adb4356be_Untitled-1_copy.jpg"
keywords: []
---

# ഈസ്റ്റ് എലാങ്കോട് മമ്മള്ളി താഴെ കുനിയിൽ ഓണിയൻ നാരായാണി നിര്യാതയായി

> **Lead Summary:** ഈസ്റ്റ് എലാ ങ്കോട് പുല്ല ബ്ര ദേവീക്ഷേത്രത്തിനു സമീപം മമ്മള്ളി താഴെ കുനിയിൽ ഓണിയൻ നാരായാണി നിര്യാതയായി.

## Article Content

ഈസ്റ്റ് എലാ ങ്കോട് പുല്ല ബ്ര ദേവീക്ഷേത്രത്തിനു സമീപം മമ്മള്ളി താഴെ കുനിയിൽ ഓണിയൻ നാരായാണി നിര്യാതയായി.

ഭർത്താവ് പരേതനായ പൊറായി കുഞ്ഞികണ്ണൻ മക്കൾ ദേവി,വിമല,സരള,സജിത,പരേതയായ പ്രസന്ന ജാമാതാക്കൾ

നാണു (പാറാട്)വാസു( എല്ലാ കോട്)അശോകൻ( പാലത്തായി)ബാബു( കരിയാട്)സംസ്കാരം രാത്രി 9 മണി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/307110/onian-narayani-a-resident-of-mamalli-east-elangode-passed-away)