---
title: "കഴിഞ്ഞദിവസം നിര്യാതയായ ചമ്പാട്ടെ സൗദയുടെ വസതി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു"
english_title: "Abbasali Shihab Thangal visited the residence of Champate Souda, who passed away the other day, in Panakkad."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306920/abbasali-shihab-thangal-visited-the-residence-of-champate-souda-who-passed-away-the-other-day-in-panakkad"
published_at: "2025-08-06T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68937606984ba_Untitled-1_copy.jpg"
keywords: []
---

# കഴിഞ്ഞദിവസം നിര്യാതയായ ചമ്പാട്ടെ സൗദയുടെ വസതി പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു

> **Lead Summary:** കഴിഞ്ഞ ദിവസം നിര്യതയായ പന്ന്യന്നൂർ പഞ്ചായത്തിലെ മീത്തലെ ചമ്പാട് ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ് കനിയാകണ്ടി ഉസമാൻ്റെ ഭാര്യ കനിയാണ്ടി സൗദയുടെ വസതി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു .

## Article Content

കഴിഞ്ഞ ദിവസം നിര്യതയായ പന്ന്യന്നൂർ പഞ്ചായത്തിലെ മീത്തലെ ചമ്പാട് ശാഖ മുസ്ലിം ലീഗ് പ്രസിഡൻ്റ് കനിയാകണ്ടി ഉസമാൻ്റെ ഭാര്യ കനിയാണ്ടി സൗദയുടെ വസതി പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ സന്ദർശിച്ചു .

റഹിം ചമ്പാട് ആർ വി അബുബക്കർ യമാനി പി ടി കെ റഷീദ് കെ പി അബ്ദുൽ കരിം സുവർണ്ണ ചൊക്ലി സുനീർ സുവർണ്ണ ചൊക്ലി എന്നിവർ തങ്ങളുടെ കൂടെയുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306920/abbasali-shihab-thangal-visited-the-residence-of-champate-souda-who-passed-away-the-other-day-in-panakkad)