---
title: "ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ ചൊക്ലി സ്വദേശിനിക്ക് എക്കൗണ്ടിലെ ഒരു ലക്ഷത്തോളം രൂപയും നഷ്ടമായി"
english_title: "After losing her phone, Chokli native loses nearly Rs 1 lakh in her account"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306862/after-losing-her-phone-chokli-native-loses-nearly-rs-1-lakh-in-her-account"
published_at: "2025-08-06T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689322a4a52af_Untitled-1_copy.jpg"
keywords: []
---

# ഫോൺ നഷ്ടപ്പെട്ടതിന് പിന്നാലെ ചൊക്ലി സ്വദേശിനിക്ക് എക്കൗണ്ടിലെ ഒരു ലക്ഷത്തോളം രൂപയും നഷ്ടമായി

> **Lead Summary:** ചൊക്ലി:ടെലിഗ്രാം വഴിട്രേഡിങ് നടത്താൻ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിനിക്ക് 3,92,754 രൂപ നഷ്ടപ്പെട്ടു. നിക്ഷേപിച്ച പണമോ, വാഗ്ദാനം ചെയ്ത‌ ലാഭമോ നൽകാതെ ചതിച്ചതായി സൈബർസെല്ലിൽ നൽ.കിയ പരാതിയിൽ പറഞ്ഞു.

## Article Content

ചൊക്ലി:ടെലിഗ്രാം വഴിട്രേഡിങ് നടത്താൻ വിവിധ അക്കൗണ്ടുകളിലേക്ക് പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിനിക്ക് 3,92,754 രൂപ നഷ്ടപ്പെട്ടു. നിക്ഷേപിച്ച പണമോ, വാഗ്ദാനം ചെയ്ത‌ ലാഭമോ നൽകാതെ ചതിച്ചതായി സൈബർസെല്ലിൽ നൽ.കിയ പരാതിയിൽ പറഞ്ഞു.

മൊബൈൽ ഫോൺ നഷ്‌ട'പ്പെട്ടതിനെത്തുടർന്ന് ചൊക്ലി സ്വദേശിയുടെ അക്കൗണ്ടിൽനിന്ന് 99,700 രൂപനഷ്ടപ്പെട്ടതായും പരാതിയുണ്ട്.

വാട്സാപിൽ ലഭിച്ച സന്ദേശ പ്രകാരം ഓൺലൈൻ വായ്‌പയ്ക്കായി ആപ് ഇൻസ്റ്റാൾ ചെയ്ത് അപേക്ഷിച്ച വളപട്ടണം സ്വദേശിക്ക് 9,000 രൂപ നഷ്ടപ്പെട്ടതായും പരാതി ലഭിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306862/after-losing-her-phone-chokli-native-loses-nearly-rs-1-lakh-in-her-account)