---
title: "കനത്ത മഴ ; കണ്ണൂർ ജില്ലയിൽ സ്‌കൂളുകൾക്ക് അവധി"
english_title: "Educational institutions will be closed tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306693/educational-institutions-will-be-closed-tomorrow"
published_at: "2025-08-05T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68921458ec8c0_687907e22001d_1000802379.jpg"
keywords: []
---

# കനത്ത മഴ ; കണ്ണൂർ ജില്ലയിൽ സ്‌കൂളുകൾക്ക് അവധി

> **Lead Summary:** കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) കലക്ടർ അവധി പ്രഖ്യാപിച്ചു

## Article Content

കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചതിനാൽ ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ (സ്‌പെഷ്യൽ ക്ലാസുകൾ ഉള്‍പ്പടെ) എന്നിവയ്ക്ക് 2025 ആഗസ്ത് 6ന് (06/08/2025 ബുധനാഴ്ച) കലക്ടർ അവധി പ്രഖ്യാപിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306693/educational-institutions-will-be-closed-tomorrow)