---
title: "ഇരിട്ടിയിൽ തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ ,അന്വേഷണം"
english_title: "Tamil Nadu native found dead in Iritti, investigation underway"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306604/tamil-nadu-native-found-dead-in-iritti-investigation-underway"
published_at: "2025-08-05T13:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b62d30d83_689198e30aba7_IMG-20250805-WA0012.jpg"
keywords: []
---

# ഇരിട്ടിയിൽ തമിഴ്നാട് സ്വദേശി മരിച്ചനിലയിൽ ,അന്വേഷണം

> **Lead Summary:**  ഇരിട്ടി :തമിഴ് നാട്ടിൽ നിന്നും കൂലിപണിക്ക് വന്ന തമിഴ് നാട് സ്വദേശി ഇരിട്ടിയിൽ ടൗണിനോട് ചേർന്നുള്ള താമസ്ഥലത്തു മരിച്ച നിലയിൽ.. ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലത. വാർഡ് മെമ്പർ റഷീദ് എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

## Article Content

 ഇരിട്ടി :തമിഴ് നാട്ടിൽ നിന്നും കൂലിപണിക്ക് വന്ന തമിഴ് നാട് സ്വദേശി ഇരിട്ടിയിൽ ടൗണിനോട് ചേർന്നുള്ള താമസ്ഥലത്തു മരിച്ച നിലയിൽ.. ഇരിട്ടി മുൻസിപ്പാലിറ്റി ചെയർപേഴ്സൺ ശ്രീലത. വാർഡ് മെമ്പർ റഷീദ് എന്നിവരുടെ സാന്നിധ്യത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306604/tamil-nadu-native-found-dead-in-iritti-investigation-underway)