---
title: "പാത്തിപ്പാലത്ത് എൻ.കെ. ജയദേവൻ അനുസ്മരണം നടത്തി."
english_title: "N.K. Jayadevan conducted a memorial service at Pathipalam."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306585/nk-jayadevan-conducted-a-memorial-service-at-pathipalam"
published_at: "2025-08-05T12:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6891b2515d176_Untitled-1_copy.jpg"
keywords: []
---

# പാത്തിപ്പാലത്ത് എൻ.കെ. ജയദേവൻ അനുസ്മരണം നടത്തി.

> **Lead Summary:** പാനൂർ:ബി.ജെ.പി നേതാവായിരുന്ന മൊകേരി പാത്തിപ്പാലത്തെ എൻ.കെ. ജയദേവൻ്റെരണ്ടാംചരമവാർഷികദിനം ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചനനടത്തി.

## Article Content

പാനൂർ:ബി.ജെ.പി നേതാവായിരുന്ന മൊകേരി പാത്തിപ്പാലത്തെ എൻ.കെ. ജയദേവൻ്റെരണ്ടാംചരമവാർഷികദിനം ആചരിച്ചു. കാലത്ത് സ്മൃതി മണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്പാർച്ചനനടത്തി.

ഒ.ബി.സി മോർച്ച മുൻ ജില്ല പ്രസിഡണ്ട് കെ.പി സഞ്ജീവ് കുമാർ അനുസ്മരണ പ്രഭാഷണം നടത്തി മൊകേരി ബി.ജെ.പി പഞ്ചായത്ത് പ്രസിഡണ്ട് എൻ.കെ.ജിതേഷ് ബാബു. വിശ്വഹിന്ദുപരിഷത്ത് പാനൂർ പ്രഖണ്ഡ് ടി.പി. ശശി, കണ്ണൂർ ജില്ല സേവ പ്രമുഖ് സി.വി രമേശൻ് പാനൂർ പ്രഖണ്ഡ് സെക്രട്ടറി കെ.എം അശോകൻ, മുൻ ജില്ല ഭാരവാഹികളായ വി.കെ.സ്മിൻതേഷ്, ടി.പി ശശി സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306585/nk-jayadevan-conducted-a-memorial-service-at-pathipalam)