---
title: "പാനൂരിൽ തെരുവുനായകൾ   കുറുകെചാടി ബൈക്ക് യാത്രികനായ  അധ്യാപകന് പരിക്ക്"
english_title: "Biker teacher injured after being run over by stray dogs in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306555/biker-teacher-injured-after-being-run-over-by-stray-dogs-in-panoor"
published_at: "2025-08-05T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68918f7b3b122_Untitled-1_copy.jpg"
keywords: []
---

# പാനൂരിൽ തെരുവുനായകൾ   കുറുകെചാടി ബൈക്ക് യാത്രികനായ  അധ്യാപകന് പരിക്ക്

> **Lead Summary:** പാനൂർ :എലാങ്കോട് പാലത്തായി റോഡിൽ ബൈക്കിന് കുറുകെ തെരുവ്നായകൾ ചാടി അധ്യാപകന് പരിക്കേറ്റു.പാലത്തായി യു.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് സഹ ലിനാണ് പരുക്കേറ്റത്.

## Article Content

പാനൂർ :എലാങ്കോട് പാലത്തായി റോഡിൽ ബൈക്കിന് കുറുകെ തെരുവ്നായകൾ ചാടി അധ്യാപകന് പരിക്കേറ്റു.പാലത്തായി യു.പി സ്കൂൾ അധ്യാപകൻ മുഹമ്മദ് സഹ ലിനാണ് പരുക്കേറ്റത്.

കാലിനും തലക്കും സാരമായി പരുക്കേറ്റ സഹൽ ചികിത്സ തേടി.നായക്കൂട്ടം റോഡിന് കുറുകെ ചാടിയതോടെ നിയന്ത്രണം നഷ്ടപ്പെട്ട ഇരുചക്ര വാഹനം മറിയുകയായിരുന്നു. പ്രദേശത്ത് തെരുവുനായ ശല്യം അതി രൂക്ഷമാണ്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306555/biker-teacher-injured-after-being-run-over-by-stray-dogs-in-panoor)