---
title: "കൊടിയായാലും, വടിയായാലും ജയിലിൽ അച്ചടക്കം ബാധ്യസ്ഥരാണെന്ന് പി.ജയരാജൻ"
english_title: "P. Jayarajan says that discipline is mandatory in prison, whether it is with a flag or a stick"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306513/p-jayarajan-says-that-discipline-is-mandatory-in-prison-whether-it-is-with-a-flag-or-a-stick"
published_at: "2025-08-04T22:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6890ecce511cb_Untitled-2_copy.jpg"
keywords: []
---

# കൊടിയായാലും, വടിയായാലും ജയിലിൽ അച്ചടക്കം ബാധ്യസ്ഥരാണെന്ന് പി.ജയരാജൻ

> **Lead Summary:** തടവ് അനുഭവിക്കുന്നവർ അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്.കൊടിയായാലും വടി ആയാലും അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകും.അതാണ് പിണറായി സർക്കാരിന്റെ നയം.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി എടുത്തത്.

## Article Content

തടവ് അനുഭവിക്കുന്നവർ അകത്തും പുറത്തും അച്ചടക്കം പാലിക്കാൻ ബാധ്യസ്ഥരാണ്.കൊടിയായാലും വടി ആയാലും അച്ചടക്കം ലംഘിച്ചാൽ നടപടിയുണ്ടാകും.അതാണ് പിണറായി സർക്കാരിന്റെ നയം.ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ നടപടി എടുത്തത്.

മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലല്ല.ടി കെ രജീഷിന് പരോൾ അനുവദിച്ചത് നിയമാനുസൃതമായാണ്.

മറ്റാരെങ്കിലും തെറ്റ് ചെയ്തതിന്റെ പേരിൽ രജീഷിന് പരോൾ നൽകാതിരിക്കേണ്ട കാര്യമില്ലെന്നും ജയരാജൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306513/p-jayarajan-says-that-discipline-is-mandatory-in-prison-whether-it-is-with-a-flag-or-a-stick)