---
title: "കണ്ണൂരിൽ  വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ് ; ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഒളിവിൽ"
english_title: "Police register case in Kannur housewife rape incident; BJP constituency president absconding"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/306286/police-register-case-in-kannur-housewife-rape-incident-bjp-constituency-president-absconding"
published_at: "2025-08-03T20:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688f7535d4600_download_(3).jfif"
keywords: []
---

# കണ്ണൂരിൽ  വീട്ടമ്മയെ പീഡിപ്പിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ് ; ബി ജെ പി മണ്ഡലം പ്രസിഡണ്ട് ഒളിവിൽ

> **Lead Summary:** വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്‌.

## Article Content

വീട്ടമ്മയെ പീഡിപ്പിച്ച കേസിൽ ബിജെപി മണ്ഡലം പ്രസിഡൻ്റിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ പെരിങ്ങോം മണ്ഡലം പ്രസിഡന്റ് സന്തോഷ്‌കുമാർ കൊട്ടാരത്തിലിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം, കേസിന് പിന്നാലെ സന്തോഷ്‌ കുമാർ ഒളിവിലാണെന്ന് പൊലീസ് പറയുന്നു. ഇയാൾക്കായി പൊലീസ് അന്വേഷണം നടത്തിവരികയാണ്‌.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/306286/police-register-case-in-kannur-housewife-rape-incident-bjp-constituency-president-absconding)