---
title: "പരോളിൽ പോയ 85 തടവുകാർ മുങ്ങി ; ശേഷി കവിഞ്ഞതു ജയിലുകളിലെ സുരക്ഷാ ഭീഷണി ഉയർത്തുന്നു "
english_title: "85 prisoners on parole drown; Overcrowding poses security threat in prisons"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/305025/85-prisoners-on-parole-drown-overcrowding-poses-security-threat-in-prisons"
published_at: "2025-07-28T10:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6887063f072aa_Untitled-2_copy.jpg"
keywords: []
---

# പരോളിൽ പോയ 85 തടവുകാർ മുങ്ങി ; ശേഷി കവിഞ്ഞതു ജയിലുകളിലെ സുരക്ഷാ ഭീഷണി ഉയർത്തുന്നു 

> **Lead Summary:** 2020 മുതൽ നൂറിലധികം തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടു. ഇതിൽ 50 പേർ ഔദ്യോഗികമായി തടവിൽനിന്ന് ഇറങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024ൽ മാത്രം 85 പേർ പരോളിൽ പോയതിൽ മടങ്ങിയെത്തിയില്ല.

## Article Content

2020 മുതൽ നൂറിലധികം തടവുകാർ ജയിലിൽനിന്ന് രക്ഷപ്പെട്ടു. ഇതിൽ 50 പേർ ഔദ്യോഗികമായി തടവിൽനിന്ന് ഇറങ്ങിയതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024ൽ മാത്രം 85 പേർ പരോളിൽ പോയതിൽ മടങ്ങിയെത്തിയില്ല.

ജില്ലാവിവരം:

തിരുവനന്തപുരം സെൻട്രൽ ജയിൽ – 30 പേർവിയ്യൂർ സെൻട്രൽ ജയിൽ – 3 കണ്ണൂർ – 4

നെറ്റുകാൽത്തേരി, ചീമേനി തുറന്ന ജയിൽ – 35തടവുകാരുടെ എണ്ണംആകെ ശേഷി: 7828

നിലവിൽ തടവുകാർ: 10,054ശിക്ഷാനുഭവിക്കുന്നവർ: 4251

റിമാൻഡിൽ: 4605വിചാരണ: 1238പ്രധാന ജയിലുകൾ:തിരുവനന്തപുരം: ശേഷി 727, ഇപ്പോൾ 1585

വിയ്യൂർ: 553 → 1123കണ്ണൂർ: 948 → 1124

ജയിലുകളുടെ ശേഷിയേക്കാളും തടവുകാരുടെ എണ്ണം കൂടുതലായതോടെ സുരക്ഷാ വീഴ്ചകൾ വ്യാപകമാകുന്നതായി ജയിൽ അധികൃതർ പറയുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/305025/85-prisoners-on-parole-drown-overcrowding-poses-security-threat-in-prisons)