പന്ന്യന്നൂർ:(www.panoornews.in)പന്ന്യന്നൂർ ഗവ. ഐടിഐയിൽ പ്രവേശനത്തിന് അപേക്ഷിച്ച ഇൻഡക്സ് മാർക്ക് 190 വരെയുള്ള മുഴുവൻ പേരും അസ്സൽ സർട്ടിഫിക്കറ്റുകൾ, ടിസി, ആധാർ, സർട്ടിഫിക്കറ്റുകളുടെ രണ്ട് പകർപ്പുകൾ, ഫീസ്, രണ്ട് ഫോട്ടോ എന്നിവ സഹിതം 26-ന് രാവിലെ ഒൻപതിന് കൗൺസലിങ്ങിന് രക്ഷിതാവിനൊപ്പം ഹാജരാകണം. ഫോൺ: 9497695295.
Admission in Pannyannur Govt. ITI
