വിദ്യാലയമേതായാലും ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളുടേതെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി യൂപി സ്‌കൂളില്‍ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു.

വിദ്യാലയമേതായാലും ചേർത്തു പിടിക്കേണ്ട ഉത്തരവാദിത്വം ജനപ്രതിനിധികളുടേതെന്ന് ഷാഫി പറമ്പിൽ എം പി ; ചൊക്ലി യൂപി സ്‌കൂളില്‍  നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു.
Jul 20, 2025 09:27 AM | By Rajina Sandeep

ചൊക്ലി:(www.panoornews.in)ചൊക്ലി യൂപി സ്‌കൂളില്‍ നവീകരിച്ച ഐടി ലാബ് ഉദ്ഘാടനം ചെയ്തു.

കെ.മുരളീധരൻ എം പി യുടെ ആസ്തി വികസന ഫണ്ടിൽ നിന്നും അനുവദിച്ച 14 ലാപ് ടോപ്പുകൾ ഉപയോഗിച്ചാണ് മാനേജ്മെൻ്റ് ഐ.ടി ലാബ് നവീകരിച്ചത്.

കുട്ടികൾ പഠിക്കുന്നത് സർക്കാർ വിദ്യാലയങ്ങളിലൊ, എയ്ഡഡ് വിദ്യാലയങ്ങളിലൊ എന്നതല്ല കാര്യം. കാലത്തിനനുസരിച്ച് അവർക്ക് പഠിക്കാനുള്ള സാഹചര്യമൊരുക്കുക എന്നതാണ്. എംപിയായാലും, എം എൽ എ ആയാലും, പഞ്ചായത്തായാലും അതെല്ലാവരുടെയും സമൂഹത്തോടുള്ള ഉത്തരവാദിത്വമാണെന്നും എം പി പറഞ്ഞു.

ചൊക്ലി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ രമ്യ അധ്യക്ഷയായി. വാർഡംഗം നവാസ് പരത്തിൻ്റവിട, ചൊക്ലി എ ഇ ഒ കെ.എ ബാബുരാജ്, ബിപിസി സുനിൽ ബാൽ, മാനേജ് മെൻ്റ് പ്രതിനിധി പ്രസീത് കുമാർ, പി ടി എ പ്രസി.ഷനിൽ കുമാർ, മദർ പിടിഎ പ്രസി.ടി.പി ഷമീജ, മുൻ പ്രധാന അധ്യാപകരായ കെ.സുനിൽകുമാർ, വി.പി സഞ്ജീവൻ, പി.കെ മോഹനൻ, എം.ഉദയൻ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപിക ഒ.കെ ജിഷ സ്വാഗതവും, സ്റ്റാഫ് സെക്രട്ടറി പി.വി അബ്ദുള്ള നന്ദിയും പറഞ്ഞു. സ്കൂളിലെ കുട്ടികൾ വരച്ച എം പി യുടെ ചിത്രങ്ങൾ ഷാഫി പറമ്പിൽ ഏറ്റുവാങ്ങി.

Shafi Parambil MP said that it is the responsibility of the people's representatives to ensure inclusiveness, regardless of the school; inaugurated the renovated IT lab at Chokli UP School.

Next TV

Related Stories
കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ  രണ്ടരവയസുള്ള കുഞ്ഞുമായി  പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ

Jul 20, 2025 11:53 AM

കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ

കണ്ണൂരിൽ രാത്രി ഒരു മണിക്ക് സ്കൂട്ടറിലെത്തിയ അമ്മ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയിൽ ചാടി ; അമ്മ മരിച്ചു, കുഞ്ഞിനായി തെരച്ചിൽ...

Read More >>
ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന്  ഷാഫി പറമ്പിൽ എംപി. ; മേക്കുന്നിൽ അനുസ്മരണ സമ്മേളനം

Jul 20, 2025 08:59 AM

ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന് ഷാഫി പറമ്പിൽ എംപി. ; മേക്കുന്നിൽ അനുസ്മരണ സമ്മേളനം

ക്യാപ്റ്റൻ വി.പി സത്യൻ ഇന്ത്യ മുഴുവൻ മേൽവിലാസമുള്ള കായിക താരമാണെന്ന് ഷാഫി പറമ്പിൽ...

Read More >>
കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

Jul 19, 2025 07:28 PM

കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര പരിക്ക്

കൊട്ടിയൂരിൽ കെഎസ്ആർടിസി ബസ്സിനു പുറകിൽ പിക്കപ്പ് ജീപ്പിടിച്ച് അപകടം; ഡ്രൈവർക്ക് ഗുരുതര...

Read More >>
പി കെ മലബാർ ഐ ഹോസ്പിറ്റൽ പാനൂരിലും : ഉദ്ഘാടനം 21 ന്

Jul 19, 2025 05:27 PM

പി കെ മലബാർ ഐ ഹോസ്പിറ്റൽ പാനൂരിലും : ഉദ്ഘാടനം 21 ന്

പി കെ മലബാർ ഐ ഹോസ്പിറ്റൽ പാനൂരിലും : ഉദ്ഘാടനം 21 ന്...

Read More >>
ദേശീയ അധ്യാപക പരിഷത്ത്  കണ്ണൂർ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ  ഓഫീസ് മാർച്ചും ധർണയും നടത്തി.

Jul 19, 2025 05:07 PM

ദേശീയ അധ്യാപക പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും നടത്തി.

ദേശീയ അധ്യാപക പരിഷത്ത് കണ്ണൂർ ജില്ലാ കമ്മിറ്റി ഡി.ഡി.ഇ ഓഫീസ് മാർച്ചും ധർണയും...

Read More >>
Top Stories

News Roundup

//Truevisionall