പാനൂർ:(www.panoornews.in) നേത്ര പരിചരണ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള പി കെ മലബാർ ഐ കെയർ പാനൂർ ശാഖ ജൂലൈ 21 രാവിലെ 11.30 ന് പ്രവർത്തനമാരംഭിക്കുമെന്ന് അഡ്മിനിസ്ട്രേഷൻ മാനേജർ മുഹമ്മദ് അലി, ജനറൽ മാനേജർ ദീപക് മേനോൻ, പാർട്ടണർമാരായ സുബൈർ എം കെ, മുഹമ്മദ് സുഹൈൽ എന്നിവർ വാർത്ത സമ്മേളനത്തിൽ അറിയിച്ചുവിദഗ്ദ ഡോക്ടർമാരുടെ സേവനവും, അത്യാധുനിക സൗകര്യങ്ങളും പി കെ ഐ കെയറിൽ ലഭ്യമാണ്
PK Malabar Eye Hospital in Panoor: Inauguration on 21st
