മനേക്കര:(www.panoornews.in)പൗരാണിക ക്ഷേത്ര കാവുകളിൽ അതിപ്രശസ്തമായമനേക്കര കുനിയാമ്പ്രത്ത് ശ്രീ എള്ളടത്ത് ഭഗവതി ക്ഷേത്രത്തിൻ്റെ പുതിയഭാരവാഹികളെ ജൂലായ് 6 ഞായറാഴ്ച ക്ഷേത്ര സന്നിധിയിൽ ചേർന്ന വിപുലമായജനറൽ ബോഡി യോഗം തെരഞ്ഞെടുത്തു.
പ്രസിഡണ്ട് - രാമചന്ദ്രൻ കെ കെസെക്രട്ടറി - പ്രേമരാജൻ ടി പിഖജാൻജി - ഹേമന്ത് കെ.പിവൈസ് പ്രസിഡണ്ട്മാരായി ജനകൻ.കെ. , രതീഷ് മാത്തൻ്റെവിട എന്നിവരെയും ജോ. സെക്രട്ടറിമാരായി ജീവാനന്ദ് കെ' രാജേഷ് എം എന്നിവരെയും അസി. ട്രഷററായി ജയലക്ഷ്മിയെയും തെരഞ്ഞെടുത്തു.


മാതൃസമിതി പ്രസിഡണ്ടായി മൈഥിലി തിലകനെയും സെക്രട്ടറിയായി സിന്ധു ജയനെയും ട്രഷററായി ലീന ദേവനെയും തെരഞ്ഞെടുത്തു. ജോ. സെക്രട്ടറിമാരായി സീമരതീഷ്, പ്രേമജ ശ്രീധരൻ എന്നിവരെയും വൈസ് പ്രസിഡണ്ട്മാരായി സ്മിത വിനോദ്, വിമല കുമാരി എന്നിവരെയും അസി. ട്രഷററായി ലീന മോഹനനെയും തെരഞ്ഞെടുത്തു. 63 അംഗ എക്സി. കമ്മിറ്റിയും രൂപീകരിച്ചു.
The office bearers of the Sri Elladath Bhagavathy temple in Manekkara Kuniyamprat were elected.
