മനേക്കര:(www.panoornews.in)മുന്‍ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയു മായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ രണ്ടാം ചരമ വാര്‍ഷികം മനേക്കരയില്‍ കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു .
അദ്ദേഹത്തിന്റെ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തി. തുടർന്ന് നടന്ന അനുസ്മരണ പരിപാടിയില്‍ കോടിയേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി മെംബര്‍ കെ. പി. പ്രഭാകരന്‍, പന്ന്യന്നൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് ചന്ദ്രബാബു. കെ, വിനോദ് കുമാര്‍ എം, പ്രദീപന്‍ .കെ. എം , സജയന്‍.കെ, അനില്‍കുമാര്‍.വി എന്നിവര്‍ സംസാരിച്ചു.
Former Chief Minister Oommen Chandy was remembered in Manekkara.
