പാനൂര്‍:(www.panoornews.in)വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ബി ജെ പി പാനൂര്‍ മണ്ഡലം കമ്മിറ്റി താലൂക്ക് ആശൂപത്രിയിലേക്ക് മാര്‍ച്ച് നടത്തി.
ബിജെപി കണ്ണൂര്‍സൗത്ത് ജില്ലാ പ്രസിഡണ്ട്ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യ്തുപാനൂര്‍ താലൂക്ക് ആശുപത്രി യെ സംരക്ഷിക്കുകതാലൂക്ക് ആശൂപത്രിക്ക്ആവശ്യമായ സ്റ്റാഫിനെ നിയമിക്കുകസ്‌പെഷലിസ്റ്റ് ഡോക്ടര്‍മാരെ


നിയമിക്കുക നടത്തിയ മാര്‍ച്ച് മാര്‍ച്ച്BJP കണ്ണൂര്‍സൗത്ത് ജില്ലാ പ്രസിഡണ്ട്ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യ്തുമണ്ഡലം പ്രസിഡണ്ട് കെ സി വിഷ്ണു
അധ്യക്ഷത വഹിച്ചുബി ജെ പി ജില്ലാ ജനറല്‍ സെക്രട്ടറി വി പി സുരേന്ദ്രന്‍ മാസ്റ്റര്‍
പി. സത്യപ്രകാശ്എന്നിവര്‍ സംസാരിച്ചുകെ പി ഭാസ്‌കരന്‍സ്വഗതവും റോഹിത്ത് റാം നന്ദിയും പറഞ്ഞു
പുക്കോം റോഡിലെ പാനൂര്‍ നേഴ്‌സിങ്ങ് ഹോം പരിസരത്ത് നിന്ന് ആരംഭിച്ച് പ്രകടനത്തിന്
വി പി ഷാജി അഡ്വ ഷിജിലാല്‍സി കെ കുഞ്ഞികണ്ണന്‍ മാസ്റ്റര്‍ഇ പി ബിജുകെ കാര്‍ത്തിക,
എന്‍ രതിഎം രത്‌നാകരന്‍,കെ.കെ ധനഞ്ജയന്‍കെ സഹജ രജില്‍ കുമാര്‍
കെ.പി സുജാത, കെ.പി അജിത, വി പി സബിതസുധാ വാസു
പത്മനാഭന്‍ ഓട്ടാണി,യു പി ബാബുഎന്നിവര്‍ നേതൃത്വം നല്‍കി
The BJP Panur Mandal Committee marched to the Taluk Hospital, raising various demands.
