മാഹി(www.panoornews.in)മാഹി മുണ്ടോക്ക് ഭാഗത്തു നിന്ന് ഒരു വിവാഹ മോതിരം (സ്വർണം) കളഞ്ഞു കിട്ടിയിട്ടുണ്ട്. മോതിരം മാഹി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ചിട്ടുണ്ട്. ഉടമസ്ഥർ തക്കതായ തെളിവുമായി മാഹി പോലീസ് സ്റ്റേഷനിൽ ചെന്ന് മോതിരം കൈപ്പറ്റാവുന്നതാണ്.


Xavier Fernandez
9947623393
I lost a gold ring and found it.
