---
title: "പാനൂർ താലൂക്ക് ആശുപതിയിലേക്ക് നാളെ  ബിജെപിയുടെ  പ്രതിഷേധ  മാർച്ച്"
english_title: "BJP's protest march to Panur Taluk Hospital tomorrow"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/302986/bjps-protest-march-to-panur-taluk-hospital-tomorrow"
published_at: "2025-07-17T09:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68787a449d6f7_Untitled-1_copy.jpg"
keywords: []
---

# പാനൂർ താലൂക്ക് ആശുപതിയിലേക്ക് നാളെ  ബിജെപിയുടെ  പ്രതിഷേധ  മാർച്ച്

> **Lead Summary:** പാനൂർ: പാനൂർ താലൂക്ക് ആശൂപത്രിയിൽആവശ്യമായ സ്റ്റാഫിനെ നിയമിക്കുക,സ്പെഷലിസ്റ്റ് ഡോക്ടർമാരെനിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച്ച10 മണിക്ക് ആശുപത്രിയിലേക്ക്

## Article Content

പാനൂർ: പാനൂർ താലൂക്ക് ആശൂപത്രിയിൽആവശ്യമായ സ്റ്റാഫിനെ നിയമിക്കുക,സ്പെഷലിസ്റ്റ് ഡോക്ടർമാരെനിയമിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് വെള്ളിയാഴ്ച്ച10 മണിക്ക് ആശുപത്രിയിലേക്ക്

ബിജെപി പാനൂർ മണ്ഡലം കമ്മിറ്റി പ്രതിഷേധ മാർച്ച് നടത്തും.ബിജെപി കണ്ണൂർസൗത്ത് ജില്ലാ പ്രസിഡണ്ട് ബിജു ഏളക്കുഴി ഉദ്ഘാടനം ചെയ്യും

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/302986/bjps-protest-march-to-panur-taluk-hospital-tomorrow)