കോഴിക്കോട് സ്വദേശികളായ യൂട്യൂബർ റിൻസിയും, ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി കൊച്ചിയിൽ പിടിയിൽ

കോഴിക്കോട് സ്വദേശികളായ യൂട്യൂബർ റിൻസിയും, ആൺ സുഹൃത്തും 22 ഗ്രാം എംഡിഎംയുമായി കൊച്ചിയിൽ  പിടിയിൽ
Jul 10, 2025 08:05 AM | By Rajina Sandeep

(www.panoornews.in)കൊച്ചിയിൽ എംഡിഎംഎയുമായി യുട്യൂബറും സുഹൃത്തും പിടിയിലായി. കോഴിക്കോട് സ്വദേശികളായ റിൻസിയും സുഹൃത്ത് യാസർ അറാഫത്തുമാണ് പിടിയിലായത്. ഇവരുടെ ഫ്ലാറ്റിൽ നടത്തിയ പരിശോധനയിൽ 22.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് പറയുന്നു.

തൃക്കാക്കര പൊലീസിൻ്റെ കസ്റ്റഡിയിലാണ് ഇരുവരും ഇപ്പോഴുള്ളത്. ഡാൻസാഫ് സംഘത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്നാണ് തൃക്കാക്കര പാലക്കുന്നത്തെ ഫ്ലാറ്റിൽ പരിശോധന നടത്തിയത്. ഇവർ എംഡിഎംഎ വിൽക്കാൻ വേണ്ടിയാണോ കയ്യിൽ വെച്ചതെന്ന് അറിയേണ്ടതുണ്ട്.

പ്രതികളുടെ ഫ്ലാറ്റിൽ ഇപ്പോഴും പരിശോധന നടക്കുകയാണ്. പ്രതികളും ഇവിടെയാണുള്ളത്. പരിശോധനയ്ക്ക് ശേഷം പ്രതികളെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകും. പിന്നീട് കോടതിയിൽ ഹാജരാക്കും. പ്രതികൾക്ക് എവിടെ നിന്നാണ് എംഡിഎംഎ ലഭിച്ചതെന്നടക്കം അന്വേഷിക്കുമെന്ന് പൊലീസ് അറിയിച്ചു.

YouTuber Rinsi and her boyfriend, both natives of Kozhikode, arrested in Kochi with 22 grams of MDM

Next TV

Related Stories
നിമിഷപ്രിയയുടെ മോചനം ;  കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി

Jul 10, 2025 12:36 PM

നിമിഷപ്രിയയുടെ മോചനം ; കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി

കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ തേടി സുപ്രീം കോടതിയിൽ ഹർജി...

Read More >>
മകനെ വിദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ  സംഭവത്തിൽ സമഗ്രാന്വേഷണം വേണം ; മുഖ്യമന്ത്രിക്ക് പരാതി നൽകി പാനൂർ വള്ള്യായിലെ മാതാപിതാക്കൾ

Jul 10, 2025 11:40 AM

മകനെ വിദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണം ; മുഖ്യമന്ത്രിക്ക് പരാതി നൽകി പാനൂർ വള്ള്യായിലെ മാതാപിതാക്കൾ

മകനെ വിദേശത്ത് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്രാന്വേഷണം വേണം ; മുഖ്യമന്ത്രിക്ക് പരാതി നൽകി പാനൂർ വള്ള്യായിലെ...

Read More >>
പാനൂർ അണിയാരത്ത് കനത്ത മഴയിൽ വീട് തകർന്നു ; കുട്ടികളടക്കം വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

Jul 10, 2025 11:05 AM

പാനൂർ അണിയാരത്ത് കനത്ത മഴയിൽ വീട് തകർന്നു ; കുട്ടികളടക്കം വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴക്ക്

പാനൂർ അണിയാരത്ത് കനത്ത മഴയിൽ വീട് തകർന്നു ; കുട്ടികളടക്കം വീട്ടുകാർ രക്ഷപ്പെട്ടത്...

Read More >>
കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങി ; കാൽ വഴുതി  ഒഴുക്കിൽപ്പെട്ട പതിനാലുകാരിക്ക് ദാരുണാന്ത്യം

Jul 9, 2025 10:31 PM

കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങി ; കാൽ വഴുതി ഒഴുക്കിൽപ്പെട്ട പതിനാലുകാരിക്ക് ദാരുണാന്ത്യം

കുടുംബത്തോടൊപ്പം പുഴയിൽ കുളിക്കാനിറങ്ങി ; കാൽ വഴുതി ഒഴുക്കിൽപ്പെട്ട പതിനാലുകാരിക്ക്...

Read More >>
Top Stories

News Roundup

//Truevisionall