Jul 8, 2025 11:06 PM

പാനൂർ :(www.panoornews.in)ഓണം, പെരുന്നാൾ, ക്രിസ്മസ് ആഘോഷത്തെക്കാൾ വെല്ലുന്ന ആഘോഷവുമായി പൊതുജനം

ഏതൊരാഘോഷത്തെക്കാളും വലിയ ആഘോഷമാണ് പൊതുപണിമുടക്കെന്ന രീതിയിലാണ് ജനത്തിൻ്റെ സമീപനം. ജാതി മത ഭേദമന്യേ എല്ലാവരും അക്ഷരാർത്ഥത്തിൽ ഒരാഘോഷ തിമിർപ്പിലാണ്.

മത്സ്യ,മാംസാദി ഉത്പന്നങ്ങൾ വിൽക്കുന്ന കടകളിൽ രാത്രി വൈകിയും നല്ല തിരക്കാണ്. നാളത്തെ പൊതുപണിമുടക്കിൽ വീട്ടിലിരിക്കാൻ തന്നെയാണ് ജനത്തിൻ്റെ തീരുമാനം. അതു പക്ഷെ സ്വമനസാലെ അല്ലെന്ന് മാത്രം...

At least one strike is needed in Kollam; the public is celebrating with a celebration that surpasses Onam, Eid and Christmas celebrations

Next TV

Top Stories










News Roundup






//Truevisionall