---
title: "ബിന്ദുവിന്റെ മരണവും, ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും ;  ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹർജി "
english_title: "Bindu's death and Dr. Harris' revelations; Public interest litigation seeking High Court intervention"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/300483/bindus-death-and-dr-harris-revelations-public-interest-litigation-seeking-high-court-intervention"
published_at: "2025-07-04T14:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686799a91fde5_Untitled-5_copy.jpg"
keywords: []
---

# ബിന്ദുവിന്റെ മരണവും, ഡോ. ഹാരിസിന്‍റെ വെളിപ്പെടുത്തലും ;  ഹൈക്കോടതി ഇടപെടൽ ആവശ്യപ്പെട്ട് പൊതുതാല്‍പര്യ ഹർജി 

> **Lead Summary:** കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി.

## Article Content

കോട്ടയം മെ‍ഡിക്കല്‍ കോളേജ് ആശുപത്രി കെട്ടിടം തകര്‍ന്ന് വീണ ബിന്ദു എന്ന സ്ത്രീ മരിച്ച സംഭവത്തിലും ഡോക്ടർ ഹാരിസിന്‍റെ വെളിപ്പെടുത്തലിലും കോടതി ഇടപെടൽ ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹർജി.

സംസ്ഥാനത്തെ ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് തുടർച്ചയായി ഉണ്ടാകുന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കോടതി ഇടപെടണം എന്നാണ് പൊതുതാല്‍പര്യ ഹർജിയിലെ ആവശ്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/300483/bindus-death-and-dr-harris-revelations-public-interest-litigation-seeking-high-court-intervention)