---
title: "കതിരൂർ സർവീസ് സഹകരണ ബാങ്ക് ചെണ്ടുമല്ലിതൈകൾ വിതരണം ആരംഭിച്ചു."
english_title: "Kathiroor Service Cooperative Bank has started distributing chendumalli seedlings."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299823/kathiroor-service-cooperative-bank-has-started-distributing-chendumalli-seedlings"
published_at: "2025-07-01T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6863ae8d2dacb_Untitled-3_copy.jpg"
keywords: []
---

# കതിരൂർ സർവീസ് സഹകരണ ബാങ്ക് ചെണ്ടുമല്ലിതൈകൾ വിതരണം ആരംഭിച്ചു.

> **Lead Summary:** കതിരൂർ :കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാർഷിക നേഴ്‌സറി ആരംഭിക്കുന്നതിന് തുടക്കം കുറിച്ച് കാവുങ്കര ഇല്ലത്തെ നേഴ്സറിയിൽ ഉത്പാദിപ്പിച്ച അത്യുൽപാദന ശേഷിയുള്ള ചെണ്ടുമല്ലി തൈകൾ വിതരണത്തിന് തയ്യാറായി.

## Article Content

കതിരൂർ :കതിരൂർ സർവ്വീസ് സഹകരണ ബാങ്ക് കാർഷിക നേഴ്‌സറി ആരംഭിക്കുന്നതിന് തുടക്കം കുറിച്ച് കാവുങ്കര ഇല്ലത്തെ നേഴ്സറിയിൽ ഉത്പാദിപ്പിച്ച അത്യുൽപാദന ശേഷിയുള്ള ചെണ്ടുമല്ലി തൈകൾ വിതരണത്തിന് തയ്യാറായി.

കൃഷി വകുപ്പ് വേങ്ങാട് ഫാം മുൻ മേധാവി യു എൻ മീര ഉദ്ഘാടനം നിർവ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് ശ്രീജിത്ത് ചോയൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി സുരേഷ്ബാബു, ഡയറക്ടർ കെ.സുരേഷ്, കാർഷിക ഗ്രൂപ്പ് കൺവീനർ വിജയൻ, അസി, സെ ക്രട്ടറി എം രാജേഷ്ബാബു, ബിനീഷ് ബി പിണറായി സംസാരിച്ചു. ഒരു തൈക്ക് 5 രൂപ നിരക്കിലാണ് ബാങ്ക് പരിസരത്ത് വിൽ പ്പന നടക്കുന്നത്

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299823/kathiroor-service-cooperative-bank-has-started-distributing-chendumalli-seedlings)