---
title: "കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക     "
english_title: "What to do if the power goes out? Now there is an answer. Bright Inverter Bulb !! Call immediately"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299787/what-to-do-if-the-power-goes-out-now-there-is-an-answer-bright-inverter-bulb-call-immediately"
published_at: "2025-07-01T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686393393ab07_download_(3).jpg"
keywords: []
---

# കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക     

> **Lead Summary:** പാനൂർ : ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

## Article Content

പാനൂർ : ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!

കോരിച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,

വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെ

ഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,

എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക

+91 99166 82375 .

പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299787/what-to-do-if-the-power-goes-out-now-there-is-an-answer-bright-inverter-bulb-call-immediately)