---
title: "പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു"
english_title: "Vijayotsavam 2025 organized at Panur PR Memorial Higher Secondary School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299586/vijayotsavam-2025-organized-at-panur-pr-memorial-higher-secondary-school"
published_at: "2025-06-30T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68627501c66c3_Untitled-12_copy.jpg"
keywords: []
---

# പാനൂർ പി ആർ മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം 2025 സംഘടിപ്പിച്ചു

> **Lead Summary:** പാനൂർ: പാനൂർ നഗരസഭാ ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം നിർവഹിച്ചു. 405 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്നു 100% വിജയം ആണ് സ്കൂൾ കരസ്ഥമാക്കിയത്.

## Article Content

പാനൂർ: പാനൂർ നഗരസഭാ ചെയർമാൻ കെ പി ഹാഷിം ഉദ്ഘാടനം നിർവഹിച്ചു. 405 വിദ്യാർഥികൾ എസ്എസ്എൽസി പരീക്ഷ എഴുതിയിരുന്നു 100% വിജയം ആണ് സ്കൂൾ കരസ്ഥമാക്കിയത്.

ചടങ്ങിൽ വച്ച് യുഎസ്എസ്, സംസ്കൃതം സ്കോളർഷിപ്പ് വിജയികളെയും അനുമോദിച്ചു പിടിഎ പ്രസിഡണ്ട് കെ കെ സുധീർകുമാർ അധ്യക്ഷത വഹിച്ചു. ടി കെ അനിൽകുമാർ മുഖ്യ അതിഥിയായി പങ്കെടുത്തു. പി കെ പ്രവീൺ, ബിഷ കെ, രീഹ കെ എം, ഉമ്മുക്കുൽസു, അബ്ദുള്ള കെ, ബിന്ദു എം ആർ, നളിനി മാവില, മിനീഷ എം എന്നിവർ സംസാരിച്ചു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299586/vijayotsavam-2025-organized-at-panur-pr-memorial-higher-secondary-school)