---
title: "പ്ലസ് ടുവിന് ഉന്നത വിജയം ; ഖദീജ റെനയെ  അനുമോദിച്ച് ചമ്പാട് അപ്പക്സ് അക്കാദമി"
english_title: "Chambad Apex Academy congratulates Khadija Rena for her outstanding success in Plus Two"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299484/chambad-apex-academy-congratulates-khadija-rena-for-her-outstanding-success-in-plus-two"
published_at: "2025-06-30T11:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6862236888ff4_Untitled-3_copy.jpg"
keywords: []
---

# പ്ലസ് ടുവിന് ഉന്നത വിജയം ; ഖദീജ റെനയെ  അനുമോദിച്ച് ചമ്പാട് അപ്പക്സ് അക്കാദമി

> **Lead Summary:** ചമ്പാട്: പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. കെ വി ശശിധരൻ ,പ്ലസ്ടു ഉന്നത വിജയി കദീജ റെനയെ ഉപഹാരം നൽകി അനുമോദിച്ചു. അപ്പെക്സ് അക്കാദമി ചമ്പാട് ആണ് അനുമോദനം ഒരുക്കിയത്.

## Article Content

ചമ്പാട്: പ്രമുഖ മനഃശാസ്ത്ര വിദഗ്ദനും വിദ്യാഭ്യാസ, സാംസ്‌കാരിക പ്രവർത്തകനുമായ ഡോ. കെ വി ശശിധരൻ ,പ്ലസ്ടു ഉന്നത വിജയി കദീജ റെനയെ ഉപഹാരം നൽകി അനുമോദിച്ചു. അപ്പെക്സ് അക്കാദമി ചമ്പാട് ആണ് അനുമോദനം ഒരുക്കിയത്.

അബ്ദുൽ ലത്തീഫ് മാസ്റ്റർ, ഇടവലത് അഷ്‌റഫ്‌, എം. കെ. സുബൈർ, എൻ പി പ്രേമൻ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299484/chambad-apex-academy-congratulates-khadija-rena-for-her-outstanding-success-in-plus-two)