---
title: "പിണറായിയിൽ മുഖ്യമന്ത്രി പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു"
english_title: "Chief Minister receives petitions from the public in Pinarayi"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299367/chief-minister-receives-petitions-from-the-public-in-pinarayi"
published_at: "2025-06-29T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68614dca3146b_Untitled-1_copy.jpg"
keywords: []
---

# പിണറായിയിൽ മുഖ്യമന്ത്രി പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു

> **Lead Summary:** പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെൻററിൽ പ്രവർത്തിക്കുന്ന ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു.

## Article Content

പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെൻററിൽ പ്രവർത്തിക്കുന്ന ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു.

രാവിലെ 10 മ ണി മുതൽ ഉച്ച വരെയായി അഞ്ഞൂറോളം പേർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനങ്ങൾ നൽകി. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും നിവേദനങ്ങൾ നൽകാനെത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299367/chief-minister-receives-petitions-from-the-public-in-pinarayi)