---
title: "പാനൂരിൽ  ഡെലിവറി ബോയി മർദ്ദിച്ചതായും   പരാതി."
english_title: "There was also a complaint that a delivery boy was beaten up in Panoor"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299362/there-was-also-a-complaint-that-a-delivery-boy-was-beaten-up-in-panoor"
published_at: "2025-06-29T19:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686145391ee35_Untitled-2_copy.jpg"
keywords: []
---

# പാനൂരിൽ  ഡെലിവറി ബോയി മർദ്ദിച്ചതായും   പരാതി.

> **Lead Summary:** പാനൂർ: പാനൂരിൽ ആമസോൺ കമ്പിനിയുടെ സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയി മുഹമ്മദ് അജ്മലിനെതിരെയും പരാതി.

## Article Content

പാനൂർ: പാനൂരിൽ ആമസോൺ കമ്പിനിയുടെ സാധനങ്ങൾ വിതരണം ചെയ്യാനെത്തിയ ഡെലിവറി ബോയി മുഹമ്മദ് അജ്മലിനെതിരെയും പരാതി.

ഡെലിവറിയിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതിലുള്ള വിരോധം കാരണം തന്നെയും ഭർത്താവ് ഉനൈസ്, ജഷീർ എന്നിവരെ ഹെൽമറ്റ് ഉപയോഗിച്ച് മുഹമ്മദ് അജ്മൽ മർദ്ദിക്കുകയായിരുന്നുവെന്ന് കാണിച്ച് കൂറ്റേരി പീടികയിൽ റിസ്ല ബീവി പരാതി നൽകി. മുഹമ്മദ് അജ്മലിനെ മർദ്ദിച്ചതിനും പാനൂർ പൊലീസ് സ്റ്റേഷനിൽ പരാതിയുണ്ട്.

.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299362/there-was-also-a-complaint-that-a-delivery-boy-was-beaten-up-in-panoor)