---
title: "കോഴിക്കോട് ബൈപ്പാസിൽ  മണ്ണിടിഞ്ഞ്  അപകടം ; കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ"
english_title: "Landslide accident on Kozhikode bypass, two rescued, one trapped underground"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299280/landslide-accident-on-kozhikode-bypass-two-rescued-one-trapped-underground"
published_at: "2025-06-29T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6860eb676f83e_6860dccb6f003_landslide.jpg"
keywords: []
---

# കോഴിക്കോട് ബൈപ്പാസിൽ  മണ്ണിടിഞ്ഞ്  അപകടം ; കുടുങ്ങിയ രണ്ട് പേരെ രക്ഷപ്പെടുത്തി. ഒരാൾക്കായി തിരച്ചിൽ

> **Lead Summary:** കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. മൂന്ന് പേർ അപകടത്തിൽപെട്ടിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാൾ മണ്ണിനടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് ഇയാളെ കണ്ടെത്തനുള്ള രക്ഷാദൈത്യം തുടരുന്നു.

## Article Content

കോഴിക്കോട് ബൈപ്പാസിൽ നെല്ലിക്കോട് പ്രദേശത്ത് മണ്ണിടിഞ്ഞ് അപകടം. മൂന്ന് പേർ അപകടത്തിൽപെട്ടിരുന്നു. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാൾ മണ്ണിനടിയിൽ കുടുങ്ങുക്കിടക്കുന്നുണ്ട് എന്നാണ് ഇയാളെ കണ്ടെത്തനുള്ള രക്ഷാദൈത്യം തുടരുന്നു.

കെട്ടിട നിർമ്മാണത്തിനായി മണ്ണിടിക്കുമ്പോഴാണ് അപകടം ഉണ്ടായത്. കോളർ ഫോളിയാ ഹോട്ടലിന് സമീപമാണ് അപകടം ഉണ്ടായത്. രക്ഷപ്പെടുത്തിയ രണ്ടുപേരെ ആശുപത്രിയിലേക്ക് മാറ്റി

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299280/landslide-accident-on-kozhikode-bypass-two-rescued-one-trapped-underground)