---
title: "ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു."
english_title: "A PTA general body meeting and felicitation ceremony was organized at Champad West UP School."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299151/a-pta-general-body-meeting-and-felicitation-ceremony-was-organized-at-champad-west-up-school"
published_at: "2025-06-28T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/686001d4a8514_Untitled-1_copy.jpg"
keywords: []
---

# ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

> **Lead Summary:** ചമ്പാട്: ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

## Article Content

ചമ്പാട്: ചമ്പാട് വെസ്റ്റ് യുപി സ്കൂളിൽ പിടിഎ ജനറൽ ബോഡി യോഗവും അനുമോദന ചടങ്ങും സംഘടിപ്പിച്ചു.

പന്ന്യന്നൂർ ഗ്രാമപഞ്ചായത്ത് പ്രസി. കെ.കെ മണിലാൽ ഉദ്ഘാടനം ചെയ്തു.ബിപിസി സുനിൽ ബാൽ മുഖ്യാതിഥിയായി.മദർ പിടിഎ പ്രസി.വി.പി നസീറ, വൈസ് പ്രസി.പി.പി പ്രദീപൻ, നസീർ ഇടവലത്ത് എന്നിവർ സംസാരിച്ചു. വാർഡംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷയായി. പ്രധാനധ്യാപകൻ വി.പി രജിലേഷ് സ്വാഗതവും, പി.കെ സുർജിത്ത് നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299151/a-pta-general-body-meeting-and-felicitation-ceremony-was-organized-at-champad-west-up-school)