---
title: "കണ്ണൂരിൽ ബസിൽ ഡ്രൈവർക്കു നേരെ അക്രമം ;  ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു"
english_title: "Violence against bus driver in Kannur; Bus loses control and hits post"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/299144/violence-against-bus-driver-in-kannur-bus-loses-control-and-hits-post"
published_at: "2025-06-28T19:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685ff9110e1d5_download.jpg"
keywords: []
---

# കണ്ണൂരിൽ ബസിൽ ഡ്രൈവർക്കു നേരെ അക്രമം ;  ഓടിക്കൊണ്ടിരുന്ന ബസ് നിയന്ത്രണം വിട്ട് പോസ്റ്റിൽ ഇടിച്ചു

> **Lead Summary:** കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി .

## Article Content

കണ്ണൂർ: കണ്ണൂർ മാട്ടൂലിൽ ഓടികൊണ്ടിരുന്ന ബസിൽ ഡ്രൈവർക്കു നേരെ അക്രമം. ബസ് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ചു കയറി .

മുൻ വൈരാഗ്യത്തെ തുടർന്ന് നേരത്തെ ബസിൽ കയറി ഇരുന്ന ഒരാൾ ബസ് പുറപ്പെട്ട ശേഷം ഡ്രൈവറെ അക്രമിക്കുകയായിരുന്നു.ഏഴോം സ്വദേശിയായ ഡ്രൈവറാണ് അക്രമത്തിനിരയായത് കുടുതൽ വിവരങ്ങൾ ഒന്നും ലഭ്യമായില്ല.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/299144/violence-against-bus-driver-in-kannur-bus-loses-control-and-hits-post)