അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ
Jun 28, 2025 02:56 PM | By Rajina Sandeep

(www.panoornews.in)സാധാരണയായിപുരുഷന്മാരിലും സ്ത്രീകളിലും കണ്ടുവരുന്ന അസുഖമാണ് ഹെര്‍ണിയ അഥവാ കുടലിറക്കം. വയര്‍ഭിത്തിയില്‍ ക്ഷീണം ബാധിച്ച് ഉണ്ടാകുന്ന ദ്വാരത്തിലൂടെ കുടലോ മറ്റ് അവയവങ്ങളോ തള്ളിവരുന്നതാണ് ഹെര്‍ണിയ. എന്നാൽ ഹെർണിയയ്ക്ക് പരിഹാരമുണ്ട്.


വടകര പാർകോയിൽ ഹെർണിയക്ക് അത്യാധുനിക ലാപ്പറോസ്കോപിക് ശസ്ത്രക്രിയ ചുരുങ്ങിയ ചിലവിൽ ലഭ്യമാകുന്നു.


അടിവയറ്റിൽ വീക്കമോ നീർകെട്ടോ ഉണ്ടെന്ന് മനസ്സിലാക്കിയാൽ ഉടനെ സർജനെ സമീപിച്ച് വിദ​ഗ്ധ ചികിത്സ തേടാവുന്നതാണ് .


രാവിലെ ഒൻപത് മണി മുതൽ വൈകിട്ട് ആറ് മണി വരെ പാർകോയിൽ സർജന്റെ സേവനം ലഭ്യമാണ്.


കൂടുതൽ അന്വേഷണങ്ങൾക്ക്: 9048 113 622


ബുക്കിങ്ങിന് - 0496 351 9999 - 0496 251 9999

Is there swelling in the abdomen? Laparoscopic surgery as a solution to hernia at Vadakara Parco

Next TV

Related Stories
ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു

Jun 28, 2025 12:50 PM

ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു

ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ...

Read More >>
കൊട്ടിയൂരിൽ നടൻ  ജയസൂര്യയുടെ ചിത്രമെടുത്ത  ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

Jun 28, 2025 12:05 PM

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന്...

Read More >>
കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

Jun 28, 2025 11:20 AM

കറണ്ട് പോയാൽ എന്ത് ചെയ്യും? ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക ...

Read More >>
പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി  പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി  മരിച്ചു.

Jun 28, 2025 10:59 AM

പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി മരിച്ചു.

പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി ...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -