കറണ്ട് പോയാൽ എന്ത് ചെയ്യും? ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക

കറണ്ട് പോയാൽ എന്ത് ചെയ്യും?   ഇപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !! ഉടൻ വിളിക്കുക
Jun 28, 2025 11:20 AM | By Rajina Sandeep

പാനൂർ : ഇനി നിങ്ങളുടെ വീടും സ്ഥാപനവും ഇരുട്ടിലാകില്ല. ഇൻവേർട്ടർ ബാറ്ററി തീർന്നാലും

ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് കത്തും .മഴ പെയ്താൽ കാറ്റൊന്ന് വീശിയാൽ നമ്മുടെ കറണ്ട് പോകുന്ന സ്ഥിതിയാണല്ലോ ?. വൈദ്യുതി പുന:സ്ഥാപിക്കാൻ ചിലപ്പോൾ ഏറെ വൈകും. അപ്പോൾ ഇൻവേർട്ടർ ബാറ്ററിയും തീരും.

അങ്ങിനെ ഇരുട്ടിലായാൽ എന്ത് ചെയ്യും? അതിനിപ്പോൾ ഉത്തരമുണ്ട്. ബ്രൈറ്റ് ഇൻവെർട്ടർ ബൾബ് !!കോച്ചൊരിയുന്ന കാലവർഷം തുടങ്ങി. ശക്തമായ കാറ്റിലും മഴയെത്തും ഇടയ്ക്കിടെ വൈദ്യുതി നിലച്ചേക്കാം, ഇനി കറണ്ട് പോയാലും പേടിക്കാനില്ല, വീടുകളിൽ പ്രകാശം പരത്താൻ ഉപയോഗിക്കൂ ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾ,

വിലക്കുറവിലും ഗുണമേന്മയിലും ഒന്നാമത്,ഇത് ഒരു കുടുംബശ്രീ സംരംഭം, കണ്ണൂർ ജില്ലയിലെ

ഗ്രാമീണ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കൂ , നാടിന്റെ പുരോഗതിയിൽ പങ്കാളികളാകാനും നമുക്കും അവസരം.

9വാട്സ്, 23വാട്സ്, 50വാട്സ് എൽഇഡി ബൾബുകളും 9 വാട്സ് ഇൻവെർട്ടർ ബൾബും ബ്രൈറ്റിൽ ലഭ്യമാണ്,

എല്ലാ ബൾബുകൾക്കും ഒരു വർഷത്തെ വാറണ്ടി ഉറപ്പു നൽകുന്നു.

ബ്രൈറ്റ് ഇൻവെർട്ടർ ബൾബുകൾക്കും എൽഇഡി ബൾബുകൾക്കും ഉടൻ വിളിക്കുക

+91 99166 82375 .പത്ത് ബൾബുകൾ വാങ്ങുമ്പോൾ ഒരു ബൾബ് തികച്ചും സൗജന്യം.

What to do if the power goes out? Now there is an answer. Bright Inverter Bulb !! Call immediately

Next TV

Related Stories
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 28, 2025 02:56 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക്...

Read More >>
ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു

Jun 28, 2025 12:50 PM

ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ മരിച്ചു

ഹൃദയ നൊമ്പരമായി ഹരിത്ത് ; പേവിഷ ബാധയേറ്റ് കണ്ണൂരിൽ ചികിത്സയിലായിരുന്ന 5 വയസുകാരൻ...

Read More >>
കൊട്ടിയൂരിൽ നടൻ  ജയസൂര്യയുടെ ചിത്രമെടുത്ത  ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

Jun 28, 2025 12:05 PM

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന് പൊലീസ്

കൊട്ടിയൂരിൽ നടൻ ജയസൂര്യയുടെ ചിത്രമെടുത്ത ഫോട്ടോഗ്രാഫറെ മർദ്ദിച്ച സംഭവം ; തെളിവായി ദൃശ്യങ്ങൾ ഉണ്ടായിട്ടും പ്രതികളെ തിരിച്ചറിഞ്ഞില്ലെന്ന്...

Read More >>
പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി  പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി  മരിച്ചു.

Jun 28, 2025 10:59 AM

പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി മരിച്ചു.

പാനൂരിനടുത്ത് പൂക്കോത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരിക്കേറ്റ കാൽനടയാത്രക്കാരനായ കാട്ടിമുക്ക് സ്വദേശി ...

Read More >>
തലശേരി  റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം  ഉപേക്ഷിക്കപ്പെട്ടനിലയിൽ

Jun 28, 2025 10:48 AM

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ഉപേക്ഷിക്കപ്പെട്ടനിലയിൽ

തലശേരി റെയിൽവേ സ്റ്റേഷനിൽ 42 കുപ്പി മാഹി മദ്യം ...

Read More >>
സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം ; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല, നിർബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി ശിവന്‍കുട്ടി

Jun 28, 2025 10:37 AM

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം ; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല, നിർബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി ശിവന്‍കുട്ടി

സൂംബ ഡാന്‍സിനോടുള്ള എതിർപ്പ് ലഹരിയേക്കാൾ മാരകം ; കുട്ടികളോട് അല്‍പവസ്ത്രം ധരിക്കാൻ പറഞ്ഞിട്ടില്ല, നിർബന്ധമായും പങ്കെടുക്കണമെന്നും മന്ത്രി...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -