എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി
Jun 27, 2025 02:00 PM | By Rajina Sandeep

കണ്ണൂർ :(www.panoornews.in)എടക്കാട് ഏഴര കടപ്പുറത്തു കടലിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കായലോട് സ്വദേശി ഫർഹാൻ റൗഫിൻ്റെ മൃതദേഹം ആണ് കണ്ടെത്തിയത്. തെരച്ചിലിനൊടുവിൽ ഇന്ന് പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

കഴിഞ്ഞ ബുധനാഴ്ചയാണ് കൂട്ടുകാർക്കൊപ്പം കടപ്പുറത്തുള്ള പാറയുടെ മുകളിൽ നിൽക്കുമ്പോൾ തിരയടിച്ചു ഫർഹാൻ കടലിലേക്ക് തെറിച്ച് വീണത്. പിന്നീട് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Body of missing Kayalode native found in Edakkad sea

Next TV

Related Stories
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 27, 2025 02:33 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക്...

Read More >>
മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ;  പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

Jun 27, 2025 01:33 PM

മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ; പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി...

Read More >>
കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും പരാതി.

Jun 27, 2025 12:33 PM

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും പരാതി.

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും...

Read More >>
ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

Jun 27, 2025 11:46 AM

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം...

Read More >>
തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Jun 27, 2025 10:35 AM

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -