കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും പരാതി.

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും പരാതി.
Jun 27, 2025 12:33 PM | By Rajina Sandeep

കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂർ ക്ഷേത്രത്തിൽ ദർശനത്തിനെത്തിയ നടൻ ജയസൂര്യയുടെ കൂടെ എത്തിയവർ ഫോട്ടോഗ്രാഫറെ മർദിച്ചെന്ന് പരാതി. ദേവസ്വം ഫോട്ടോഗ്രാഫർ സജീവ് നായർക്കാണ് മർദനമേറ്റത്. വെള്ളിയാഴ്ച രാവിലെ 8.30 ഓടെയാണ് ജയസുര്യ കൊട്ടിയൂരിൽ ദർശനത്തിനെത്തിയത്.

സജീവ് നായർ ചിത്രമെടുക്കാൻ ശ്രമിച്ചപ്പോഴാണ് ജയസൂര്യയ്ക്ക് ഒപ്പമെത്തിയ സംഘം കാമറ പിടിച്ചു പറിക്കാനും നശിപ്പിക്കാനും ശ്രമിച്ചത്. തുടർന്ന് ഓഫിസിലേക്ക് മടങ്ങിയ സജീവിനെ ദർശനം കഴിഞ്ഞ് വരും വഴി ഓഫീസിൽ വച്ചും കയ്യേറ്റം ചെയ്തു.


ഫോട്ടോയെടുക്കുന്നത് തടയുകയും മർദിക്കുകയും ചെയ്തെന്ന് സജീവ് നായർ പറയുന്നു. ദേവസ്വം ഫോട്ടോഗ്രാഫർ ആണെന്ന് പറഞ്ഞിട്ടും മർദിച്ചെന്നും ആരോപണം. കേളകം പൊലീസിൽ പരാതി നൽകി

Journalist beaten up by actor Jayasurya's entourage in Kottiyoor

Next TV

Related Stories
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 27, 2025 02:33 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക്...

Read More >>
എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 27, 2025 02:00 PM

എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

Read More >>
മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ;  പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

Jun 27, 2025 01:33 PM

മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ; പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി...

Read More >>
ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

Jun 27, 2025 11:46 AM

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം...

Read More >>
തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

Jun 27, 2025 10:35 AM

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -