---
title: "കളിയും,കലയും, വായനയുമാവട്ടെ കുട്ടികളിലെ ലഹരി ; സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം"
english_title: "Play, art and reading are the addictions of children; Anti-drug day celebrated at Central Puthur LP School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298786/play-art-and-reading-are-the-addictions-of-children-anti-drug-day-celebrated-at-central-puthur-lp-school"
published_at: "2025-06-27T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685e32ae8342b_Untitled-1_copy.jpg"
keywords: []
---

# കളിയും,കലയും, വായനയുമാവട്ടെ കുട്ടികളിലെ ലഹരി ; സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണം

> **Lead Summary:** പുത്തൂർ:സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണംJHN കുന്നോത്ത്പറമ്പ് പ്രീതി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

## Article Content

പുത്തൂർ:സെൻട്രൽ പുത്തൂർ എൽ പി സ്കൂളിൽ ലഹരി വിരുദ്ധ ദിനാചരണംJHN കുന്നോത്ത്പറമ്പ് പ്രീതി കുട്ടികൾക്ക് ബോധവത്കരണ ക്ലാസ് നൽകി.

കളിയും, കലയും , വായനയിലും കുട്ടികളെ തിരിച്ചുവിടാൻ സാധിച്ചെങ്കിൽ മാത്രമെ ലഹരിയെ സ്വയം ഇല്ലായ്മ ചെയ്യാൻ സാധിക്കൂ എന്ന് സമൂഹം തിരിച്ചറിയണം എന്ന് അദ്ദേഹം പറഞ്ഞു.

ആശാവർക്കർമാരായ ഷീല , റീന എന്നിവർ നേതൃത്വം നൽകി. കെ. സുവീൺ ,റോഷിത്ത് വിപി ,വി.വി ഭവ്യ , റൂബി കെ , രാജില വി.പി , രജിന , സുബിഷ എന്നിവർ പരിപാടിയിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298786/play-art-and-reading-are-the-addictions-of-children-anti-drug-day-celebrated-at-central-puthur-lp-school)