തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു

തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞു വീണു ; 3 ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു
Jun 27, 2025 10:35 AM | By Rajina Sandeep

(www.panoornews.in)തൃശ്ശൂർ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണ് മൂന്ന് ഇതര സംസ്ഥാന തൊഴിലാളികൾ മരിച്ചു. പശ്ചിമബംഗാൾ സ്വദേശികളായ രൂപേൽ, രാഹുൽ, ആലിം എന്നിവരാണ് മരിച്ചത്. കെട്ടിടത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടന്ന ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെടുത്തു.


ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. കൊടകര ടൗണില്‍ തന്നെയുള്ള ഇതര സംസ്ഥാന തൊഴിലാളികളെ പാര്‍പ്പിച്ചിരുന്ന പഴയ ഇരുനില കെട്ടിടമാണ് തകര്‍ന്നുവീണത്. ചെങ്കല്ലുകൊണ്ട് നിര്‍മിച്ച കെട്ടിടം കനത്ത മഴയെ തുടർന്നാണ് തകർന്നത്. കെട്ടിടത്തില്‍ 17 പേരാണ് താമസിച്ചിരുന്നത്. തൊഴിലാളികൾ രാവിലെ ജോലിക്ക് പോകുന്നതിന് വേണ്ടി ഇറങ്ങുന്നതിനിടെയാണ് കെട്ടിടം ഇടിഞ്ഞുവീണത്. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു.

Two-storey building collapses in Thrissur; 3 interstate workers die

Next TV

Related Stories
ചമ്പാട്ടെ 'കഫേ ശ്രീ @ 8' ; ആശംസകളുമായി കെ.പി മോഹനൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ

Jun 27, 2025 06:37 PM

ചമ്പാട്ടെ 'കഫേ ശ്രീ @ 8' ; ആശംസകളുമായി കെ.പി മോഹനൻ എം എൽ എ അടക്കമുള്ള ജനപ്രതിനിധികൾ

ചമ്പാട്ടെ 'കഫേ ശ്രീ @ 8' ; ആശംസകളുമായി കെ.പി മോഹനൻ എം എൽ എ അടക്കമുള്ള...

Read More >>
അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

Jun 27, 2025 02:33 PM

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക് ശസ്ത്രക്രിയ

അടിവയറ്റിൽ വീക്കമുണ്ടോ? വടകര പാർകോയിൽ ഹെർണിയക്ക് പരിഹാരമായി ലാപ്പറോസ്കോപിക്...

Read More >>
എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ  യുവാവിന്റെ മൃതദേഹം കണ്ടെത്തി

Jun 27, 2025 02:00 PM

എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി

എടക്കാട് കടലിൽ കാണാതായ കായലോട് സ്വദേശിയായ യുവാവിന്റെ മൃതദേഹം കണ്ടെത്തി...

Read More >>
മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ;  പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

Jun 27, 2025 01:33 PM

മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ് ; പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി ആരോപണം.

പാനൂരില്‍ എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥിക്ക് എ പ്ലസ് നഷ്ടമായതായി...

Read More >>
കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും പരാതി.

Jun 27, 2025 12:33 PM

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും പരാതി.

കൊട്ടിയൂരിൽ മാധ്യമപ്രവർത്തകനെ നടൻ ജയസൂര്യയുടെ കൂടെവന്നവർ മർദിച്ചു ; ക്യാമറ നശിപ്പിച്ചെന്നും...

Read More >>
ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

Jun 27, 2025 11:46 AM

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം

ജൂലൈ 8ന് സ്വകാര്യ ബസ് പണിമുടക്ക് ; 22 മുതല്‍ അനിശ്ചിതകാല സമരം...

Read More >>
Top Stories










News Roundup






Entertainment News





https://panoor.truevisionnews.com/ -