കണ്ണൂർ മയ്യിലിൽ പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം പാമ്പുകൾ

കണ്ണൂർ മയ്യിലിൽ  പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം പാമ്പുകൾ
Jun 26, 2025 06:59 PM | By Rajina Sandeep

കണ്ണൂർ :  (www.panoornews.in)കണ്ണൂർ മയ്യിൽ കയരളം മൊട്ടയിൽ പാമ്പ് ശല്യം രൂക്ഷം. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ പിടികൂടിയത് 25 ലധികം പാമ്പുകളെയാണ്. പിടികൂടിലധികവും പെരുമ്പാമ്പിന്റെ കുട്ടികൾ. കഴിഞ്ഞവർഷവും പ്രദേശത്തുനിന്ന് നാല്പത് പാമ്പുകളെ പിടികൂടിയിരുന്നു. വനത്തോടടുത്തുള്ള പ്രദേശമായിരുന്നിട്ട് പോലും ഇവിടെ പാമ്പുകളുടെ ശല്യം രൂക്ഷമാണ്.

വീടുകൾക്കുള്ളിൽവരെ പാമ്പുകളെത്തുന്നു എന്നാണ് നാട്ടുകാരുടെ വ്യാപക പരാതി. വിഷപ്പാമ്പുകളല്ല എന്നതു മാത്രമാണ് ഏക ആശ്വാസമെന്നും നാട്ടുകാ‍‍‌‍‌‌ർ അറിയിച്ചു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം പഞ്ചായത്തം​ഗം എത്തിയപ്പോൾ കാലിനടിയിൽ വരെ പാമ്പിനെക്കണ്ട ഒരു സാഹചര്യമുണ്ടായി. പാമ്പുകളുടെ പ്രജനന കാലമായതിനാലാകാം ഇങ്ങനെ പെരുകുന്നതെന്നാണ് വനംവകുപ്പിന്റെയടക്കം പ്രതികരണം.

There is no den for snakes in Mayyil, Kannur; More than 25 snakes caught in two days

Next TV

Related Stories
മഴക്കാലമാണ്, ശ്രദ്ധിക്കണം ; ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കുട്ടിമാക്കൂലിലെ അധ്യാപകൻ യാത്ര ചെയ്തത്  കിലോമീറ്ററുകൾ

Jun 26, 2025 09:31 PM

മഴക്കാലമാണ്, ശ്രദ്ധിക്കണം ; ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കുട്ടിമാക്കൂലിലെ അധ്യാപകൻ യാത്ര ചെയ്തത് കിലോമീറ്ററുകൾ

മഴക്കാലമാണ്, ശ്രദ്ധിക്കണം ; ബുള്ളറ്റിൽ ഒളിച്ച പാമ്പുമായി കുട്ടിമാക്കൂലിലെ അധ്യാപകൻ യാത്ര ചെയ്തത് കിലോമീറ്ററുകൾ...

Read More >>
ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു ; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും

Jun 26, 2025 08:58 PM

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു ; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും

ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂന മർദ്ദം രൂപപ്പെട്ടു ; കേരളത്തിൽ ഇന്ന് അതിതീവ്ര മഴ തുടരും...

Read More >>
റീൽ ചിത്രീകരിക്കുന്നതിനിടെ  13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

Jun 26, 2025 03:59 PM

റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി...

Read More >>
പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2025 03:16 PM

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം...

Read More >>
കണ്ണൂരിൽ  പട്ടാപ്പകൽ  വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

Jun 26, 2025 03:00 PM

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -