റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

റീൽ ചിത്രീകരിക്കുന്നതിനിടെ  13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു
Jun 26, 2025 03:59 PM | By Rajina Sandeep

(www.panoornews.in)റീൽ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയിൽ നിന്നും വീണുമരിച്ചു. നന്ദിനി എന്ന യുവതിയാണ് മരിച്ചത്.

ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് യുവതി വീണത്. സുഹൃത്തുക്കളോറീൽ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയിൽ നിന്നും വീണുമരിച്ചു.

നന്ദിനി എന്ന യുവതിയാണ് മരിച്ചത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് യുവതി വീണത്. സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി


റീൽ ചിത്രീകരിക്കുന്നതിനിടെ 20കാരി 13-ാം നിലയിൽ നിന്നും വീണുമരിച്ചു. നന്ദിനി എന്ന യുവതിയാണ് മരിച്ചത്. ബെംഗളൂരുവിലെ പരപ്പന അഗ്രഹാരയിൽ നിർമ്മാണത്തിലിരിക്കുന്ന കെട്ടിടത്തിന്‍റെ മുകളിൽ നിന്നാണ് യുവതി വീണത്.


സുഹൃത്തുക്കളോടൊപ്പം രാത്രി വൈകി പാര്‍ട്ടിക്കായി യുവതി


കെട്ടിടത്തിലേക്ക് പോയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പാര്‍ട്ടി നടന്നുകൊണ്ടിരിക്കെ സുഹൃത്തുക്കൾക്കിടയിൽ പ്രശ്നമുണ്ടായി. ഇതിനിടയിൽ 'സാഡ് റീൽ' ചിത്രീകരിക്കാനായി യുവതി ടെറസിലേക്ക് പോയി. ലിഫ്റ്റിനായി ഒഴിച്ചിട്ടിരുന്ന സ്ഥലത്തേക്ക് അബദ്ധത്തിൽ വീഴുകയായിരുന്നു. ബിഹാർ സ്വദേശിയായ യുവതി നഗരത്തിലെ ഒരു ഷോപ്പിംഗ് മാർട്ടിൽ ജോലിക്കാരിയായിരുന്നു. സംഭവത്തിന് ശേഷം സുഹൃത്തുക്കൾ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.


അപകടത്തെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തതായും സൌത്ത് ഈസ്റ്റ് ഡിസിപി ഫാത്തിമ പറഞ്ഞു. സംഭവത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ച് പരപ്പന അഗ്രഹാര പൊലീസ് അന്വേഷിക്കുന്നുണ്ട്.

20-year-old woman dies after falling from 13th floor while filming a reel

Next TV

Related Stories
കണ്ണൂർ മയ്യിലിൽ  പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം പാമ്പുകൾ

Jun 26, 2025 06:59 PM

കണ്ണൂർ മയ്യിലിൽ പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം പാമ്പുകൾ

കണ്ണൂർ മയ്യിലിൽ പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം...

Read More >>
പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2025 03:16 PM

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം...

Read More >>
കണ്ണൂരിൽ  പട്ടാപ്പകൽ  വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

Jun 26, 2025 03:00 PM

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ...

Read More >>
എന്നാലും ഡോക്ടറേ...?  കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ്  വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി  ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44 ലക്ഷം.

Jun 26, 2025 02:03 PM

എന്നാലും ഡോക്ടറേ...? കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ് വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44 ലക്ഷം.

കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ് വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44...

Read More >>
കടന്നൽ കുത്തിയോ? ഒരു തുള്ളി സബ്സം പുരട്ടി നോക്കൂ, വേദനയെ തുരത്തൂ

Jun 26, 2025 01:22 PM

കടന്നൽ കുത്തിയോ? ഒരു തുള്ളി സബ്സം പുരട്ടി നോക്കൂ, വേദനയെ തുരത്തൂ

ഒരു തുള്ളി സബ്സം പുരട്ടി നോക്കൂ, വേദനയെ തുരത്തൂ...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -