---
title: "ലഹരിക്കെതിരെ കുഞ്ഞു വിരലുകൾ കാൻവാസിലൂടെ ; പന്തക്കൽ ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂളിൽ ലഹരി വിരുദ്ധ  ചിത്രരചന  സംഘടിപ്പിച്ചു"
english_title: "Little fingers against drugs through canvas; Anti-drug painting organized at Panthakkal Genesis Kids International School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298652/little-fingers-against-drugs-through-canvas-anti-drug-painting-organized-at-panthakkal-genesis-kids-international-school"
published_at: "2025-06-26T15:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d1b5859a5c_Untitled-3_copy.jpg"
keywords: []
---

# ലഹരിക്കെതിരെ കുഞ്ഞു വിരലുകൾ കാൻവാസിലൂടെ ; പന്തക്കൽ ജെനിസിസ് കിഡ്സ് ഇൻ്റർനാഷണൽ സ്കൂളിൽ ലഹരി വിരുദ്ധ  ചിത്രരചന  സംഘടിപ്പിച്ചു

> **Lead Summary:** പന്തക്കൽ: കുഞ്ഞു വിരലുകൾ കാൻവാസിലൂടെ എന്ന പ്രമേയത്തെ ആധാരമാക്കി ((ലിറ്റിൽ ഫിങ്കേർസ് ഓൺ കാൻവാസ് )പന്തക്കൽ ജനീസിസ് കിഡ്സ് ഇൻ്റർ നാഷണൽ പ്രൈമറി സ്കൂൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ചിത്രരചന ക്യാമ്പയിനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു,

## Article Content

പന്തക്കൽ: കുഞ്ഞു വിരലുകൾ കാൻവാസിലൂടെ എന്ന പ്രമേയത്തെ ആധാരമാക്കി ((ലിറ്റിൽ ഫിങ്കേർസ് ഓൺ കാൻവാസ് )പന്തക്കൽ ജനീസിസ് കിഡ്സ് ഇൻ്റർ നാഷണൽ പ്രൈമറി സ്കൂൾ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരിക്കെതിരെ ചിത്രരചന ക്യാമ്പയിനും ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു,

റിട്ട പ്രിൻസിപ്പൾ അനിൽകുമാർ കെ കെ ഉദ്ഘാടനം ചെയ്തു അബ്ദുൾ ബാസിത്ത്കെ ബോധവത്കരണ ക്ലാസ്കൈകാര്യം ചെയ്തു. മുഴുവൻ വിദ്യാർത്ഥികൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.ഹെഡ് മിസ്ട്രസ് സിൽജ ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

മാനേജർ സന്തോഷ് കുമാർ എം. നേതൃത്വം നൽകി. അധ്യാപികമാരായ ലഗിഷ , അപർണ്ണ എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298652/little-fingers-against-drugs-through-canvas-anti-drug-painting-organized-at-panthakkal-genesis-kids-international-school)