---
title: "പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു"
english_title: "Anti-drug day observed at Panur Govt. L.P. School"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298643/anti-drug-day-observed-at-panur-govt-lp-school"
published_at: "2025-06-26T15:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d19028c360_Untitled-2_copy.jpg"
keywords: []
---

# പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

> **Lead Summary:** പാനൂർ: പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനധ്യാപിക കെ.പി. ഗീത നേതൃത്വം നൽകി.

## Article Content

പാനൂർ: പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.ദിനത്തിൻ്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പ്രധാനധ്യാപിക കെ.പി. ഗീത നേതൃത്വം നൽകി.

ഫ്ലാഷ് മോബ് , പോസ്റ്റർ നിർമ്മാണം ലഹരി വിരുദ്ധ പ്രതിജ്ഞ എന്നിവ സംഘടിപ്പിച്ചു. മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശവും ചടങ്ങിൽ വായിച്ചു. അധ്യാപകരായ വി.എൻ നിസാർ, പി കെ റജുല, പി.ബി പ്രിൻസി, എൻ. മുഷ്സില എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298643/anti-drug-day-observed-at-panur-govt-lp-school)