---
title: "കണ്ണൂരിൽ  പട്ടാപ്പകൽ  വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ"
english_title: "Kannur, a man entered a house in broad daylight, held a knife to the neck, and robbed an elderly woman of her gold; two and a half paise were lost"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298638/kannur-a-man-entered-a-house-in-broad-daylight-held-a-knife-to-the-neck-and-robbed-an-elderly-woman-of-her-gold-two-and-a-half-paise-were-lost"
published_at: "2025-06-26T15:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685d141397ec2_Untitled-1_copy.jpg"
keywords: []
---

# കണ്ണൂരിൽ  പട്ടാപ്പകൽ  വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

> **Lead Summary:** കണ്ണൂർ : പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു.പയ്യന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.രാവിലെ 10 .30 ഓടെയാണ് സംഭവം.

## Article Content

കണ്ണൂർ : പയ്യന്നൂരിൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു.പയ്യന്നൂർ കൊരവയലിലെ കുണ്ടത്തിൽ രവിയുടെ ഭാര്യ സാവിത്രിയുടെ രണ്ടേകാൽ പവൻ വരുന്ന സ്വർണമാലയാണ് കവർന്നത്.രാവിലെ 10 .30 ഓടെയാണ് സംഭവം.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298638/kannur-a-man-entered-a-house-in-broad-daylight-held-a-knife-to-the-neck-and-robbed-an-elderly-woman-of-her-gold-two-and-a-half-paise-were-lost)