എന്നാലും ഡോക്ടറേ...? കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ് വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44 ലക്ഷം.

എന്നാലും ഡോക്ടറേ...?  കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ്  വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി  ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44 ലക്ഷം.
Jun 26, 2025 02:03 PM | By Rajina Sandeep

കണ്ണൂർ:  (www.panoornews.in)നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി നൽകാമെന്ന വാട്സ്ആപ്പ് സന്ദേശത്തിൽ വിശ്വസിച്ച് കണ്ണൂരിൽ ഡോക്ടർക്ക് നഷ്ടമായത് 4,44,20,000 രൂപ. മട്ടന്നൂർ സ്വദേശിയായ ഡോക്ടർക്കാണ് ഇത്രയും തുക നഷ്ടമായത്. ഏപ്രിൽ മുതൽ ജൂൺ 25 വരെയുള്ള കാലയളവിൽ പലതവണകളിലായാണ് പണം തട്ടിയത്.


പണം നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ഡോക്ടർ കണ്ണൂർ സൈബർ പൊലീസിൽ പരാതി നൽകി. കണ്ണൂർ ജില്ലയിൽ റിപ്പോർട്ട് ചെയ്ത ഏറ്റവും വലിയ ഓൺലൈൻ തട്ടിപ്പ് കൂടിയാണിത്. ഡോക്ടറുടെ മൊബൈലിൽ ലഭിച്ച വാട്ട്സ്ആപ് സന്ദേശമാണ് തട്ടിപ്പിന്റെ തുടക്കം. പണം നിക്ഷേപിച്ചാൽ ഇരട്ടിയായി തിരികെ നൽകുമെന്നായിരുന്നു സന്ദേശം. വാട്ട്സ്ആപ്പിൽ ലഭിച്ച അക്കൗണ്ടിൽ പലതവണയായി പണം നിക്ഷേപിച്ചു.


വാട്ട്സ്ആപ്പിൽ ലഭിച്ച ലിങ്കിൽ പ്രവേശിച്ച് അജ്ഞാതരുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല. പണം നിക്ഷേപിച്ചുവെന്നല്ലാതെ തിരികെയൊന്നും ലഭിക്കാതായതോടെയാണ് ഡോക്ടർക്ക് തട്ടിപ്പ് സംശയമുയർന്നത്. തുടർന്ന് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Doctor in Kannur loses Rs 4 crore 44 lakh after being lured by fake WhatsApp job offer

Next TV

Related Stories
റീൽ ചിത്രീകരിക്കുന്നതിനിടെ  13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

Jun 26, 2025 03:59 PM

റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി...

Read More >>
പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2025 03:16 PM

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം...

Read More >>
കണ്ണൂരിൽ  പട്ടാപ്പകൽ  വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

Jun 26, 2025 03:00 PM

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ...

Read More >>
കടന്നൽ കുത്തിയോ? ഒരു തുള്ളി സബ്സം പുരട്ടി നോക്കൂ, വേദനയെ തുരത്തൂ

Jun 26, 2025 01:22 PM

കടന്നൽ കുത്തിയോ? ഒരു തുള്ളി സബ്സം പുരട്ടി നോക്കൂ, വേദനയെ തുരത്തൂ

ഒരു തുള്ളി സബ്സം പുരട്ടി നോക്കൂ, വേദനയെ തുരത്തൂ...

Read More >>
പറവൂരിൽ  ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച  നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി.

Jun 26, 2025 12:53 PM

പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി.

പറവൂരിൽ ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; പൊലീസ് അന്വേഷണം...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -