---
title: "പറവൂരിൽ  ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച  നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി."
english_title: "Couple found hanging inside house in Paravur; police have started investigation."
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298602/couple-found-hanging-inside-house-in-paravur-police-have-started-investigation"
published_at: "2025-06-26T12:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cf56c81d4c_685cef870b54d_dead.jpg"
keywords: []
---

# പറവൂരിൽ  ദമ്പതികൾ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച  നിലയിൽ; പൊലീസ് അന്വേഷണം തുടങ്ങി.

> **Lead Summary:** പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

പറവൂരിൽ ദമ്പതികൾ ആത്മഹത്യ ചെയ്ത നിലയിൽ. കടവത്ത് റോഡിൽ കണ്ണംപറമ്പിലെ വീട്ടിനുള്ളിലാണ് ദമ്പതികളായ സുരേന്ദ്രനേയും സജിതയേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

പെട്ടി ഓട്ടോറിക്ഷ ഡ്രൈവറാണ് സുരേന്ദ്രൻ. 2015ലെ നഗരസഭാ തിരഞ്ഞെടുപ്പിൽ വാർഡ് 22ൽ എൽഡിഫ് സ്ഥാനാർഥി ആയിരുന്നു സജിത

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298602/couple-found-hanging-inside-house-in-paravur-police-have-started-investigation)