കണ്ണുകൾക്ക് പ്രശ്‌നമാണോ? പാർകോയിൽ ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും

കണ്ണുകൾക്ക് പ്രശ്‌നമാണോ? പാർകോയിൽ  ഓഫ്താൽമോളജിസ്റ്റുകളുടെ സേവനം എല്ലാ ദിവസങ്ങളിലും
Jun 26, 2025 11:45 AM | By Rajina Sandeep

വടകര: (www.panoornews.in)ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ട അവയവങ്ങളിൽ ഒന്നാണ് കണ്ണുകൾ. ദീർഘനേരം അവയ്ക്ക് കാഴ്ച ഉറപ്പാക്കേണ്ടത് അത്യാവശ്യമാണ്. അതിന് കണ്ണുകൾക്ക് പരിചരണം ആവശ്യമാണ്.


ഗുരുതരമായ നേത്ര പ്രേശ്നങ്ങൾ നേരിടുന്നവരാണോ നിങ്ങൾ? എങ്കിൽ വടകര പാർകോയിൽ നേത്ര രോഗങ്ങൾക്ക് പരിഹാരമുണ്ട്.

നല്ല കാഴ്ചയ്ക്ക് മികച്ച ചികിത്സയുമായി പാർകോ ഹോസ്പിറ്റൽ ഓഫ്താൽമോളജി വിഭാഗം ഡോക്ടർമാരുടെ സേവനം എല്ലാ ദിവസങ്ങളിലും ലഭ്യമാണ്.


ആവശ്യമായ ബുക്കിംഗുകൾക്ക് 0496 351 9999, 0496 251 9999


പാർകോയിൽ മറ്റ് സേവനങ്ങൾ:-


ഒരു കുഞ്ഞിനെ പ്രസവിക്കാനും അതിനെ താലോലിക്കാനും ആഗ്രഹിക്കാത്ത ഏത് ദമ്പതികൾ ആണല്ലേ ഉണ്ടാവാത്തത്. എന്നാൽ ചിലർക്ക് അതിനു സാധിച്ചെന്ന് വരില്ല. എന്നാൽ അവർ വിഷമിക്കേണ്ട. വടകരയിലെ പാർക്കോ ആശുപത്രിയിൽ വന്ധ്യതയ്ക്കായുള്ള ചികിത്സ ലഭ്യമാണ്.


വടകര പാർകോ ഹോസ്പിറ്റൽ വന്ധ്യത വിഭാഗത്തിൽ പ്രശസ്തനായ ഡോക്ടർ ബവിൻ ബാലകൃഷ്ണന്റെ സേവനം എല്ലാ ഞായറാഴ്ച്ചകളിലും പരിശോധന നടത്തുന്നു.


രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാലുമണിവരെ ഡോക്ടറുടെ പരിശോധന ഉണ്ടായിരിക്കുന്നതാണ്കൂടുതൽ വിവരങ്ങൾക്കും ബുക്കിംഗുകൾക്കും: 0496 351 9999, 0496 251 9999.

For good eyesight; Ophthalmologists' services at Parco every day

Next TV

Related Stories
കണ്ണൂർ മയ്യിലിൽ  പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം പാമ്പുകൾ

Jun 26, 2025 06:59 PM

കണ്ണൂർ മയ്യിലിൽ പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം പാമ്പുകൾ

കണ്ണൂർ മയ്യിലിൽ പാമ്പുകൾക്ക് മാളമില്ല ; രണ്ടു ദിവസത്തിനിടെ പിടികൂടിയത് 25 ലധികം...

Read More >>
റീൽ ചിത്രീകരിക്കുന്നതിനിടെ  13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

Jun 26, 2025 03:59 PM

റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി മരിച്ചു

റീൽ ചിത്രീകരിക്കുന്നതിനിടെ 13-ാം നിലയിൽ നിന്നും വീണ് 20കാരിയായ യുവതി...

Read More >>
പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

Jun 26, 2025 03:16 PM

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പാനൂർ ഗവ. എൽ.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം...

Read More >>
കണ്ണൂരിൽ  പട്ടാപ്പകൽ  വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

Jun 26, 2025 03:00 PM

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ പവൻ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടിൽ കയറി കഴുത്തിൽ കത്തിവെച്ച് വയോധികയുടെ സ്വർണം കവർന്നു ; നഷ്ടമായത് രണ്ടേകാൽ...

Read More >>
എന്നാലും ഡോക്ടറേ...?  കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ്  വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി  ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44 ലക്ഷം.

Jun 26, 2025 02:03 PM

എന്നാലും ഡോക്ടറേ...? കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ് വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44 ലക്ഷം.

കണ്ണൂരിൽ വ്യാജ പണിമിരട്ടിപ്പ് വാട്സ്ആപ്പ് വാഗ്ദാനത്തിൽ കുടുങ്ങി ഡോക്ടർക്ക് നഷ്ടമായത് 4 കോടി 44...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -