---
title: "കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം ; മരിച്ചത്  കള്ള് ചെത്ത് തൊഴിലാളി"
english_title: "One dead after being struck by lightning in Kannur; Toddy mill worker dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298575/one-dead-after-being-struck-by-lightning-in-kannur-toddy-mill-worker-dies"
published_at: "2025-06-26T11:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685cdd1a03a0f_Untitled-3_copy.jpg"
keywords: []
---

# കണ്ണൂരിൽ ഇടിമിന്നലേറ്റ് ഒരു മരണം ; മരിച്ചത്  കള്ള് ചെത്ത് തൊഴിലാളി

> **Lead Summary:** കണ്ണൂർ : കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം . ആറളം പുനരധിവാസ മേഖലയിലെ രാജീവനാണ് മരിച്ചത് . ഇന്ന് രാവിലെ കള്ള് ചെത്താൻ പോയപ്പോഴാണ് അപകടം.

## Article Content

കണ്ണൂർ : കണ്ണൂരിൽ ഇടിമിന്നലേറ്റ് കള്ളുചെത്ത് തൊഴിലാളിക്ക് ദാരുണാന്ത്യം . ആറളം പുനരധിവാസ മേഖലയിലെ രാജീവനാണ് മരിച്ചത് . ഇന്ന് രാവിലെ കള്ള് ചെത്താൻ പോയപ്പോഴാണ് അപകടം.

അതേസമയം ഇന്ന് ഒറ്റപ്പെട്ട അതിശക്‌തമായ മഴയ്ക്കും, 28 വരെ ഒറ്റപ്പെട്ട ശക്‌തമായ മഴയ്ക്കും മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298575/one-dead-after-being-struck-by-lightning-in-kannur-toddy-mill-worker-dies)