---
title: "ചമ്പാട് അരയാക്കൂലിലും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം."
english_title: "A tree fell on a house in Arayakulam, Chambad, causing damage"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/298498/a-tree-fell-on-a-house-in-arayakulam-chambad-causing-damage"
published_at: "2025-06-25T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/685c2422f4211_Untitled-2_copy.jpg"
keywords: []
---

# ചമ്പാട് അരയാക്കൂലിലും വീടിനു മുകളിൽ മരം വീണ് നാശനഷ്ടം.

> **Lead Summary:** ചമ്പാട്: വീടിനു മുകളിൽ മരം വീണ് നാശനഷ്ടം. ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിന് മുൻവശത്ത് ശ്രീനാരായണമഠത്തിന് പിറകിൽ വെള്ളോത്ത് പടിഞ്ഞാറയിൽ ഉമേഷ് ബാബുവിൻ്റെ വീടിന് മുകളിലാണ് മരം വീണത്.

## Article Content

ചമ്പാട്: വീടിനു മുകളിൽ മരം വീണ് നാശനഷ്ടം. ചോതാവൂർ ഹൈസ്ക്കൂൾ ബ്ലോക്കിന് മുൻവശത്ത് ശ്രീനാരായണമഠത്തിന് പിറകിൽ വെള്ളോത്ത് പടിഞ്ഞാറയിൽ ഉമേഷ് ബാബുവിൻ്റെ വീടിന് മുകളിലാണ് മരം വീണത്.

മേൽക്കൂരയിലെ ഓടുകൾ ഭൂരിഭാഗവും തകർന്നു. കഴിഞ്ഞ ഒരു മാസം മുമ്പാണ് ഞാലിയടക്കം മാറ്റിയതെന്നും ഏതാണ്ട് ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായതായും ഉമേഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/298498/a-tree-fell-on-a-house-in-arayakulam-chambad-causing-damage)