ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു ; സ്കൂട്ടറിൽ എത്തിയ മോഷ്ടാവിന് പിന്നാലെ പൊലീസ്

ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ മാല കവർന്നു ; സ്കൂട്ടറിൽ എത്തിയ മോഷ്ടാവിന്  പിന്നാലെ പൊലീസ്
Jun 25, 2025 03:38 PM | By Rajina Sandeep

(www.panoornews.in)ഇരിങ്ങണ്ണൂരിൽ അങ്കണവാടി ജീവനക്കാരിയെ അടിച്ചു വീഴ്ത്തി സ്വർണ്ണ മാല കവർന്നു. മുടവന്തേരി അങ്കണവാടി ഹെൽപർ ഉഷയുടെ മൂന്നര പവന്റെ സ്വർണ മാലയാണ് സ്കൂട്ടറിൽ എത്തിയയാൾ കവർന്നത്.

അങ്കണ വാടിയിലേക്ക് നടന്നു പോകുന്നതിനിടയിലാണ് സംഭവം. മാല പൊട്ടിക്കുന്നത് തടയാൻ ശ്രമിക്കുന്നതിനിടയിലാണ് ഉഷയെ അടിച്ചു വീഴ്ത്തിയത്.

പരിക്കേറ്റ ഉഷയെ നാദാപുരം താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാലയുടെ പകുതി ഭാഗമാണ് മോഷ്ടാവ് പൊട്ടിച്ചെടുത്തത്. സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് അന്വേഷണം ആരംഭിച്ചു

Anganwadi worker beaten up and gold necklace stolen in Iringannoor; Police chase after thief who arrived on scooter

Next TV

Related Stories
പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ  പെൺവാണിഭം ; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ പിടിയിൽ

Jun 25, 2025 09:13 PM

പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം ; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ പിടിയിൽ

പേരാമ്പ്രയിൽ ആയൂർവേദ മസാജ് കേന്ദ്രത്തിൻ്റെ മറവിൽ പെൺവാണിഭം ; നാല് സ്ത്രീകൾ ഉൾപ്പെടെ എട്ടു പേർ...

Read More >>
കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം നാളെ

Jun 25, 2025 07:47 PM

കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം നാളെ

കടവത്തൂരിലെ പൗര പ്രമുഖൻ പൊയിൽ മായൻകുട്ടി ഹാജി ഇനി ഓർമ്മ ; ഖബറടക്കം...

Read More >>
കനത്ത കാറ്റും മഴയും ;  ചമ്പാട് സ്റ്റുഡിയൊ തകർന്നു, 2 ലക്ഷത്തോളം രൂപയുടെ നഷ്ടം

Jun 25, 2025 06:51 PM

കനത്ത കാറ്റും മഴയും ; ചമ്പാട് സ്റ്റുഡിയൊ തകർന്നു, 2 ലക്ഷത്തോളം രൂപയുടെ നഷ്ടം

ചമ്പാട് സ്റ്റുഡിയൊ തകർന്നു, 2 ലക്ഷത്തോളം രൂപയുടെ...

Read More >>
പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി ;  അധ്യാപകരുടെ മാനസിക പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

Jun 25, 2025 03:26 PM

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി ; അധ്യാപകരുടെ മാനസിക പീഡനമെന്ന ആരോപണവുമായി ബന്ധുക്കൾ

പാലക്കാട് ഒൻപതാം ക്ലാസുകാരി ജീവനൊടുക്കി, അധ്യാപകരുടെ മാനസിക പീഡനമെന്ന്...

Read More >>
മഴ മുന്നറിയിപ്പിൽ മാറ്റം ; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

Jun 25, 2025 03:01 PM

മഴ മുന്നറിയിപ്പിൽ മാറ്റം ; സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത, 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്...

Read More >>
Top Stories










News Roundup






https://panoor.truevisionnews.com/ -